പത്തനംതിട്ട കാനറാ ബാങ്ക് തട്ടിപ്പ് കേസ് ; അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട കാനറാ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. അന്വേഷണ സംഘം കോടതിയില്‍ എഫ് ഐ ആര്‍ സമര്‍പ്പിച്ചു. ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിയ കൊല്ലം സ്വദേശി വിജീഷ് വര്‍ഗീസ് ഞായറാഴ്ചയാണ് അറസ്റ്റിലായത്. ബാങ്കിലെ കൂടുതല്‍ ജീവനക്കാരെ അന്വേഷണ സംഘം ചോദ്യം ചെയ്‌തേക്കും.

കാ​ന​റാ​ ​ബാ​ങ്കി​ന്റെ​ ​പ​ത്ത​നം​തി​ട്ട​ ​ര​ണ്ടാം​ ​ശാ​ഖ​യി​ലെ​ ​ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു​ ​ ​വി​ജീ​ഷ് ​വ​ര്‍​ഗീ​സ്.​ ​ബാ​ങ്കി​ലെ​ ​വ്യ​ക്തി​ഗ​ത​ ​അ​ക്കൗ​ണ്ടു​ക​ളി​ല്‍​ ​നി​ന്നു​ള്ള​തി​ന് ​പു​റ​മേ​ ​ഇ​ന്‍​ഷു​റ​ന്‍​സ് ​ക​മ്പി​നി​ക​ളു​ടെ​ ​പ​ണ​വും​ ഇയാള്‍ ​ത​ട്ടി​യെ​ടു​ത്ത​താ​യി​ ​ഓ​ഡി​റ്റിം​ഗി​ല്‍​ ​ക​ണ്ടെ​ത്തി. ഞായറാഴ്ച വൈകുന്നേരം ബംഗളൂരുവില്‍വെച്ചാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.

​പ​ണ​ത്തി​ന്റെ​ ​ഭൂ​രി​ഭാ​ഗ​വും​ ​ഉ​പ​യോ​ഗി​ച്ച​ത് ​ഓ​ണ്‍​ലൈ​ന്‍​ ​റ​മ്മി​ ​ക​ളി​ക്കും ​ഓ​ഹ​രി​ ​വി​പ​ണി​യി​ലെ​ ​നി​ക്ഷേ​പ​ത്തി​നു​മാ​ണെ​ന്നാണ്  ​പോ​ലീ​സി​ന്റെ​ ​നി​ഗ​മ​നം.​ 2019​ ​ഡി​സം​ബ​ര്‍​ ​മു​ത​ല്‍​ 2021​ ​ഫെ​ബ്രു​വ​രി​വ​രെ​ 191​ ​അ​ക്കൗ​ണ്ടു​ക​ളി​ലാ​ണ് ​വി​ജീ​ഷ് ​ത​ട്ടി​പ്പ് ​ന​ട​ത്തി​യ​ത്.​ ​മെ​ച്യൂ​രി​റ്റി​ ​കാ​ലാ​വ​ധി​ ​ക​ഴി​ഞ്ഞ​ ​സ്ഥി​രം​ ​നി​ക്ഷേ​പ​ങ്ങ​ളും, ​മോ​ട്ടോ​ര്‍​ ​വാഹന​ ​അ​പ​ക​ട​ ​ഇ​ന്‍​ഷു​റ​ന്‍​സ് ​തു​ക​ക​ളും​ ​സ്വ​ന്തം​ ​അ​ക്കൗ​ണ്ടി​ലേ​ക്കും​ ​ഭാ​ര്യ​യു​ടെ​യും​ ​ഭാ​ര്യാ​പി​താ​വി​ന്റെ​യും​ ​പേരി​ല്‍​ ​അ​വ​ര​റി​യാ​തെ​ ​തു​ട​ങ്ങി​യ​ ​അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കും​ ​മാ​റ്റി. ​ഭാ​ര്യ​യ്ക്കും​ ​ഭാ​ര്യാ​പി​താ​വി​നും​ ​ത​ട്ടി​പ്പി​ല്‍​ ​പങ്കില്ലെന്ന​ ​പ്രാ​ഥ​മി​ക​ ​വി​ലി​രു​ത്ത​ലി​ല്‍​ ​ത​ല്‍​ക്കാ​ലം​ ​അ​വ​രെ​ ​കേ​സി​ല്‍​ ​പ്ര​തി​യാ​ക്കി​യി​ട്ടി​ല്ലെ​ങ്കി​ലും​ ​ഇ​രു​വ​രും​ ​പോ​ലീ​സ് ​നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...

പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ ദേവസ്വം ബോർഡ്; തുടക്കം ശബരിമലയിൽ

0
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പണമിടപാടുകള്‍ ഡിജിറ്റലാക്കാന്‍ നീക്കം....