കാനറാ ബാങ്ക് – വിജീഷ് വര്‍ഗീസിനെ ചോദ്യം ചെയ്തു തുടങ്ങി ; ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥരെയും ചോദ്യംചെയ്യും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കാനറ ബാങ്കിലെ സാമ്പത്തിക തട്ടിപ്പ് കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ പ്രതി വിജീഷ് വര്‍ഗീസിനെ ചോദ്യം ചെയ്തു തുടങ്ങി. പ്രതിയെ പത്തനംതിട്ട ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് ഇന്നലെ അന്വേഷണ സംഘത്തിന് വിട്ടുകൊടുത്തു. ഒന്‍പത് ദിവസത്തേക്കാണ് വിട്ടുകൊടുത്തത്.

ഇയാളെ ചോദ്യം ചെയ്യുന്നത് തിരുവല്ല ക്രൈംബ്രാഞ്ച് ഓഫീസിലാണ്. കാനറ ബാങ്കിന്റെ പത്തനംതിട്ട അബാന്‍ ജംഗ്ഷനിലെ ബ്രാഞ്ചില്‍ ജോലി ചെയ്യുമ്പോഴാണ് വിജിഷ് വര്‍ഗീസ് എട്ട് കോടി രൂപയുടെ തട്ടിപ്പ് നടത്തിയത്. ബാങ്കിലെ ഇടപാടുകാരുടെ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്തായിരുന്നു തട്ടിപ്പ്. ബാങ്കിംഗ് രംഗത്തെ വിദഗ്ദ്ധരെക്കൊണ്ട് വിജീഷ് കൈകാര്യം ചെയ്ത അക്കൗണ്ടുകളെപ്പറ്റി പരിശോധന നടത്തും. കൂടാതെ വിജീഷ് ജോലി ചെയ്ത കനറാ ബാങ്ക് ശാഖയിലെ ഉന്നത ഉദ്യോഗസ്ഥരെയും ചോദ്യംചെയ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...