2030ല്‍ അര്‍ബുദത്തെ പ്രതിരോധിക്കുന്ന വാക്‌സിന്‍ വിപണിയിലിറക്കും ; മോഡേര്‍ണ

For full experience, Download our mobile application:
Get it on Google Play

ലോകം ഭയക്കുന്ന ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ക്ക് അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ വാക്‌സിന്‍ തയാറാക്കുമെന്ന് അവകാശവാദവുമായി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി മോഡേര്‍ണ. വിവിധ തരം ട്യൂമറുകള്‍ക്കുള്ള പേഴ്‌സണലൈഡ്‌സ് വാക്‌സിനുകള്‍ മോഡേര്‍ണ തയാറാക്കി വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അര്‍ബുദത്തിന് മാത്രമല്ല ഹൃദ്രോഗങ്ങളെ പ്രതിരോധിക്കാനുള്ള വാക്‌സിനുകളും പണിപ്പുരയിലാണെന്നാണ് റിപ്പോര്‍ട്ട്.

തങ്ങള്‍ നിര്‍മിക്കുന്ന വാക്‌സിനും മരുന്നുകളും 2030ഓടെ ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവന്‍ രക്ഷിക്കുമെന്ന് മോഡേണയുടെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. പോള്‍ ബര്‍ട്ടണ്‍ പറഞ്ഞു. കൊവിഡ്, ഫ്‌ലൂ, റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസ് (ആര്‍എസ്‌വി) എന്നിവയുള്‍പ്പെടെ ഒന്നിലധികം ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്കെതിരെ സംരക്ഷണം നല്‍കുന്ന ഒരൊറ്റ കുത്തിവയ്പ്പ് വികസിപ്പിക്കാനും കമ്പനി ശ്രമിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.

രോഗങ്ങളെ നശിപ്പിക്കുക മാത്രമല്ല രോഗങ്ങള്‍ ഉണ്ടാകാനുള്ള ജനിതകമായ കാരണങ്ങളെ തിരുത്തുന്നതിന് കൂടിയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും ഡോ. പോള്‍ ബര്‍ട്ടണ്‍ ദി ഗാര്‍ഡിയന്‍ ദിനപത്രത്തോട് പറഞ്ഞു. ഓരോ അര്‍ബുദ കോശത്തേയും അവയുടെ വളര്‍ച്ചയേയും നിരീക്ഷിച്ച് mRNA തെറാപ്പി നടത്തുന്നതിനാണ് തങ്ങളുടെ പേഴ്‌സണലൈസ്ഡ് വാക്‌സിന്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബിഹാറിലെ നീറ്റ് പുനഃപരീക്ഷ തട്ടിപ്പിൽ കൂടുതൽ പേർ പിടിയിൽ

0
ദില്ലി: ബിഹാറിലെ നീറ്റ് പുനഃപരീക്ഷ തട്ടിപ്പിൽ കൂടുതൽ പേർ പിടിയിൽ. ആൾമാറാട്ടക്കേസിൽ...

സണ്ണി ജോസഫ് മന്ത്രിയായതോടെ ഓഫീസ് നിശ്ചലം ; കെപിസിസിയിൽ അടിയന്തര അഴിച്ചുപണിക്ക് നീക്കം

0
തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് മന്ത്രിയായതോടെ സംഘടന നിഷ്ക്രിയമെന്ന് റിപ്പോർട്ട്....

മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി

0
തിരുവനന്തപുരം : മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി...

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച ; ദില്ലിയിൽ സമരം തുടർന്ന് സിജെപി

0
ദില്ലി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ...