പെട്രോള്‍ അടിക്കാന്‍ പണമില്ല ; സ്ഥാനാര്‍ഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത് പോത്തിന്റെ പുറത്ത്

For full experience, Download our mobile application:
Get it on Google Play

പറ്റ്‌ന : പെട്രോള്‍ അടിക്കാന്‍ കൈയില്‍ പണമില്ലാത്തതിനാല്‍ സ്ഥാനാര്‍ഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത് പോത്തിന്റെ പുറത്തേറി. ബീഹാര്‍ പഞ്ചായത്ത് തെരഞ്ഞടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനായാണ് ആസാദ് ആലം എന്ന സ്ഥാനാര്‍ഥി പേത്തിന്റെ പുറത്ത് ഏറി എത്തിയത്. കത്തിഹാര്‍ ജില്ലയിലെ രാംപൂര്‍ പഞ്ചായത്തിലാണ് സംഭവം.

താനൊരു ക്ഷീരകര്‍ഷകനാണ്. വാഹനത്തില്‍ എത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ പെട്രോളിനും ഡീസലിനും ചെലവഴിക്കാന്‍ തന്റെ കൈയില്‍ പണമില്ല. തുടര്‍ന്നാണ് പോത്തിന്റെ പുറത്തെത്തി നാമനിര്‍ദേശ പത്രിക നല്‍കാന്‍ തീരുമാനിച്ചതെന്ന് ആസാദ് പറഞ്ഞു. സെപ്റ്റംബര്‍ 21 മുതല്‍ ഡിസംബര്‍ 12 വരെ പതിനൊന്ന് ഘട്ടങ്ങളായാണ് ബീഹാറില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​”കോൺഗ്രസ് പിന്തുടരുന്നത് ബിജെപിയുടെ വഴി”; പിഎം ശ്രീ പദ്ധതിയിലൂടെ ആർഎസ്എസ് അജണ്ടയാണ് നടപ്പാക്കുന്നതെന്ന് ...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സിപിഐ സംസ്ഥാന...

​കനത്ത മഴ മുന്നറിയിപ്പ്; സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെ സ്കൂളുകൾക്ക് അവധി

0
കല്‍പ്പറ്റ: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ കനക്കുന്നു. മഴ ശക്തമാകുന്ന സാഹചര്യത്തില്‍...

തെരുവുനായ ആക്രമണങ്ങൾക്കെതിരെ ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ; നഷ്ടപരിഹാരം നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് ബാധ്യതയെന്ന് വിധി

0
കൊച്ചി: തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റാല്‍ നഷ്ടപരിഹാരം നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി.പരാതി...

വിദ്യാർത്ഥി സമരങ്ങളിലെ പോലീസിന്റെ മൃഗീയ അടിച്ചമർത്തൽ; അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
പൂനെ: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി തല്ലിച്ചതച്ച പൊലീസ് നടപടിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി...