സിപിഐ എം സെമിനാറില്‍ പങ്കെടുക്കുന്ന കാര്യം ചർച്ച ചെയ്‌ത ശേഷം ; താരിഖ് അന്‍വര്‍

For full experience, Download our mobile application:
Get it on Google Play

തൃക്കാക്കര : തൃക്കാക്കരയിലെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ 23 ന് തുടങ്ങുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. പ്രാദേശിക നേതാക്കളെയും പങ്കെടുപ്പിച്ചാകും ചർച്ചകളെന്ന് അദ്ദേഹം വ്യക്തമാക്കി. പി.ടി തോമസിന്റെ ഭാര്യയെ സ്ഥാനാർത്ഥിയാക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല. കോണ്‍ഗ്രസ് നേതാക്കള്‍ സിപിഐ എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്ന വിഷയത്തില്‍ കെപിസിസി നേതൃത്വവുമായി ചര്‍ച്ച ചെയ്ത ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും താരിഖ് അന്‍വര്‍ വ്യക്തമാക്കി. ചര്‍ച്ച പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുന്നത് സ്വാഭാവികമാണെന്നും ഗുലാം നബി ആസാദിന്റെ അഭിപ്രായം വ്യക്തിപരമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു. കെ.വി തോമസുമായി സംസാരിച്ചിരുന്നുവെന്നും പ്രാദേശികമായി രാഷ്ട്രീയം മുന്നോട്ട് കൊണ്ടു പോകേണ്ടത് സംസ്ഥാന നേതാക്കളാണെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...