പന്തളത്ത് വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി കൃഷി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീടിന്റെ മുറ്റത്ത് നട്ടു വളര്‍ത്തിയ കഞ്ചാവ് ചെടി പോലീസും എക്‌സൈസും കൂടി കണ്ടെത്തി. കടയ്ക്കാട് ചക്കിട്ടയില്‍ ആഷിഖിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കഞ്ചാവ് ചെടി വളര്‍ത്തിയത്.

നാലു മാസം വളര്‍ച്ചയെത്തിയ കഞ്ചാവ് ചെടികളാണ് എക്‌സൈസ് പിടികൂടിയത് പറമ്പിലെത്തിയ അയല്‍വാസികള്‍ക്ക് തോന്നിയ സംശയമാണ് വളം ഇട്ട് വളര്‍ത്തിയ കഞ്ചാവ് ചെടി കണ്ടെത്താന്‍ ഇടയായത്. പറമ്പില്‍ കണ്ട ചെടിയെക്കുറിച്ച് പോലീസില്‍ അറിയിക്കുകയായിരുന്നു. അടൂര്‍ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ രാജീവ് , സിവില്‍ എക്‌സൈസ് ഓഫീസര്‍ ബിഎല്‍ ഗിരീഷ് , സുബ്ബലക്ഷമി എന്നിവരും പന്തളം എസ് ഐ അജുകുമാര്‍, ബീറ്റ് ഓഫീസര്‍മാരായ അമീഷ് , സുബീക്ക് എന്നിവരടങ്ങുന്ന സംഘവുമാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...