കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയില്ല – സമ്പദ്‌വ്യവസ്ഥയെ ബാധിക്കും : മമത ബാനർജി

For full experience, Download our mobile application:
Get it on Google Play

ദില്ലി : കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നിയന്ത്രണങ്ങൾ സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കും. കൊൽക്കത്തയിൽ കൊവിഡ് കേസുകൾ വർധിക്കുന്നു. വിമാന റെയിൽ യാത്രക്കാരുടെ എണ്ണം ഇവിടെ കൂടുതലാണെന്നും മമത പറഞ്ഞു.

യുകെയിൽ നിന്നുള്ള യാത്രക്കാരിലാണ് ഒമിക്രൊൺ കൂടുതലായി കാണുന്നത്. കേസുകൾ കൂടുതലുള്ള രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് നിയന്ത്രണംഏർപ്പെടുത്തുന്ന കാര്യം കേന്ദ്രം തീരുമാനിക്കണം. സംസ്ഥാനത്തിന്റെ സാഹചര്യം സർക്കാർ ഗൗരവമായി അവലോകനം ചെയ്യുകയാണെന്നും മമത വ്യക്തമാക്കി.

ജനങ്ങളുടെ സുരക്ഷ സർക്കാർ ഉറപ്പ് വരുത്തും. ഉടൻ ഒരു തീരുമാനം എടുക്കും. കേസുകൾ വർധിക്കുന്ന സ്ഥലങ്ങൾ പ്രത്യേകം നിരീക്ഷിക്കും. എല്ലായിടത്തും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയില്ല. കഴിഞ്ഞ 2 വർഷത്തെപ്പോലെ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചേക്കും. അടുത്ത മാസം വാർഷിക ഗംഗാ സാഗർ മേള ആരംഭിക്കുന്ന ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ സാഗർ ദ്വീപ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മമത.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...