പിടികൂടിയത് 1322 രത്നകല്ലുകളും വജ്രവും ; വില 60 ലക്ഷം – കൈമാറാൻ എത്തിയത് യുവാവ്

For full experience, Download our mobile application:
Get it on Google Play

കായംകുളം : മതിയായ രേഖകളില്ലാതെ കൊണ്ടുപോയ 60 ലക്ഷം രൂപ വിലമതിക്കുന്ന 1322 രത്നക്കല്ലുകളും വജ്രവും ജി.എസ്.ടി ഇന്റലിജൻസ് സ്ക്വാഡ് പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ കായംകുളം മേടമുക്കിലാണു സംഭവം. പ്രദേശത്തെ വ്യാപാര സ്ഥാപനത്തിലേക്കു രത്നക്കല്ലുകളും വജ്രവും കൈമാറാൻ എത്തിയ യുവാവിനെ സ്ക്വാഡ് പിടികൂടുകയായിരുന്നു.

വിദഗ്ധ പരിശോധനയിലൂടെ യഥാർഥ മൂല്യം കണക്കാക്കിയ ശേഷം പിഴ ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു. സ്റ്റേറ്റ് ടാക്സ് ഓഫിസർ ജെ. ഉദയകുമാർ, എ.എസ്.ടി.ഒ മാരായ ആർ.ഗണേഷ്, ആർ. പ്രമോദ്, ഡി.രാജേഷ്, പി.എൻ ഷബ്‌ന, സീനിയർ ക്ലാർക്ക് എസ്.രാധിക, ഡ്രൈവർ കെ.എസ് സതീഷ് കുമാർ എന്നിവരുൾപ്പെട്ട സംഘമാണു പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...