നി​​യ​​ന്ത്ര​​ണം വി​​ട്ട കാ​​ര്‍ റോ​​ഡ​​രി​​കി​​ലേ​​ക്ക് ത​​ല​​കീ​​ഴാ​​യി മ​​റി​​ഞ്ഞു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ചി​​ങ്ങ​​വ​​നത്തു നി​​യ​​ന്ത്ര​​ണം വി​​ട്ട കാ​​ര്‍ റോ​​ഡ​​രി​​കി​​ലേ​​ക്കു ത​​ല​​കീ​​ഴാ​​യി മ​​റി​​ഞ്ഞു വീണു. കാ​​റി​​ലു​​ണ്ടാ​​യി​​രു​​ന്ന​​വ​​ര്‍ നി​​സാ​​ര പ​​രി​​ക്കു​​ക​​ളോ​​ടെ ര​​ക്ഷ​പ്പെ​ട്ടു. ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍​​ നി​​ന്നു കോ​​ട്ട​​യം ഭാ​​ഗ​​ത്തേ​ക്ക് വ​​രി​​ക​​യാ​​യി​​രു​​ന്ന ഇ​​യോ​​ണ്‍ കാ​​റാ​​ണ് മ​​റി​​ഞ്ഞ​​ത്. കാ​​റി​​ലു​​ണ്ടാ​​യി​​രു​​ന്ന ച​​ങ്ങ​​നാ​​ശേ​​രി സ്വ​​ദേ​​ശി​​ക​​ളാ​​യ കു​​ള​​ത്തി​​ല്‍​പ​​റ​​ന്പി​​ല്‍ ഹി​​ദാ​​യ​​ത്തു​​ദീ​​ന്‍ (40), ജി​​നു എ​​ന്നി​​വ​​രെ ജി​​ല്ലാ ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ചു.

ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 3.15ന് ​​എം​​സി റോ​​ഡി​​ല്‍ പ​​ള്ളം പോ​​സ്റ്റ് ഓ​​ഫീ​​സ് ജം​​ഗ്ഷ​​നു സ​​മീ​​പ​​മാ​​ണ് അ​​പ​​ക​​ട​മു​ണ്ടാ​യ​​ത്. കാ​​ര്‍ ത​​ല​​കീ​​ഴാ​​യി റോ​​ഡ​​രി​​കി​​ലെ മ​​ര​​ങ്ങ​​ള്‍​​ക്കി​​ട​​യി​​ലേ​​ക്ക് മ​​റി​​യു​​ന്ന​​തു ക​​ണ്ട നാ​​ട്ടു​​കാ​​ര്‍ ഓ​​ടി​​ക്കൂ​​ടി കാ​​ര്‍ ഉ​​യ​​ര്‍​​ത്താ​​ന്‍ ശ​​മി​​ച്ചെ​​ങ്കി​​ലും സാ​​ധി​​ക്കാ​​തെ വ​​ന്ന​​തോ​​ടെ അ​​ഗ്നി​​ശ​​മ​​ന സേ​​ന​​യെ വി​​വ​​ര​മ​​റി​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു. കോ​​ട്ട​​യ​​ത്തു​നി​​ന്നു​​മെ​​ത്തി​​യ അ​​ഗ്നി​​ശ​​മ​​ന​ സേ​​ന കാ​​ര്‍ ഉ​​യ​​ര്‍​​ത്തി ഇ​​രു​​വ​രെ​​യും ആം​​ബു​​ല​​ന്‍​​സി​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ല്‍ എ​​ത്തി​​ച്ചു. ആ​​ക്സി​​ലേ​​റ്റ​​റി​​ല്‍​​നി​​ന്നു ബ്രേ​​ക്കി​​ലേ​​ക്ക് ച​​വി​​ട്ടു​​ന്ന​​തി​​നി​​ടെ ചെ​​രു​​പ്പ് ഉ​​ട​​ക്കി​​യ​​താ​​ണ് കാ​​ര്‍ നി​​യ​​ന്ത്ര​​ണം വി​​ടാ​​ന്‍ കാ​​ര​​ണ​​മെ​​ന്നു സ്ഥ​​ല​​ത്തെ​​ത്തി​​യ ചി​​ങ്ങ​​വ​​നം പോ​​ലീ​​സ് പ​​റ​​ഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...