കാർ ചായക്കടയിലേക്കു പാഞ്ഞു കയറിയശേഷം തോട്ടിലേക്കു മറിഞ്ഞു : ഒരു മരണം

For full experience, Download our mobile application:
Get it on Google Play

കൂത്താട്ടുകുളം : കൂത്താട്ടുകുളത്ത് ചായക്കടയിലേക്ക് കാര്‍ ഇടിച്ചു കയറി ഒരാള്‍ മരിച്ചു. പെരുംകുറ്റി സ്വദേശി മോഹനനാണ് മരിച്ചത്. റോഡരികില്‍ ചായ കുടിച്ചു കൊണ്ടിരുന്ന പെരുംകുറ്റി സ്വദേശികളായ പൈലി, മോഹനന്‍ എന്നിവരെ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം നടന്നത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മോഹനന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇയാള്‍ക്ക് കേള്‍വി ശക്തിയും സംസാരശേഷിയുമില്ല. അപകടമുണ്ടാക്കിയ കാര്‍ സമീപത്തെ പത്തടി താഴ്ചയുള്ള തോട്ടിലേക്കും മറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ട് പേരെ നിസാര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരം കോർപ്പറേഷൻ പരാജയപ്പെട്ട കോർപ്പറേഷനായി മാറിയെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ പരാജയപ്പെട്ട കോർപ്പറേഷനായി മാറിയെന്ന് വി ശിവൻകുട്ടി. ചട്ടങ്ങൾ...

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോര്‍പറേഷനിലെ 19 ബിജെപി കൗണ്‍സിലര്‍മാര്‍

0
തിരുവനന്തപുരം: ഹൈക്കോടതിയില്‍ നിന്നുള്ള തിരിച്ചടിക്ക് പിന്നാലെ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ്...

ഇടുക്കിയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി

0
ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ...

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന്‌ കേന്ദ്ര...

0
തിരുവനന്തപുരം : പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍...