ദേ​ശീ​യ​പാ​ത​യി​ൽ കാർ തടഞ്ഞ് ഡ്രൈവറെ ആക്രമിച്ചു : രണ്ടുപേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പ​ട്ടി​ക്കാ​ട് :  ദേ​ശീ​യ​പാ​ത​യി​ല്‍ കാ​ര്‍ ത​ട​ഞ്ഞ് ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച സംഭവത്തിലെ പ്രതികള്‍ അറസ്റ്റില്‍. വ​ട​ക്ക​ഞ്ചേ​രി മ​ഞ്ഞ​പ്ര സ്വ​ദേ​ശി കി​ഴ​ക്കേ​തി​ല്‍ അ​പ്പു എ​ന്ന രാ​ഹു​ല്‍ (24), മു​ള​യം​വ​ല​ക്കാ​വ് സ്വ​ദേ​ശി ആ​ന​ക്കോ​ട്ടി​ല്‍ അ​ജി​ത്ത് (19) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വാ​ണി​യ​മ്പാ​റ പു​ത്ത​ന്‍​പു​ര​ക്ക​ല്‍ വീ​ട്ടി​ല്‍ ജോ​ര്‍​ജി​നെ ആ​ക്ര​മി​ച്ച കേ​സി​ലാ​ണ് പ്ര​തി​ക​ളെ പീ​ച്ചി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്.

പ്ര​തി​ക​ള്‍ കു​ര​ങ്ങ​ന്‍​പാ​റ​യി​ല്‍ ഉ​ണ്ടെ​ന്ന് പീ​ച്ചി സി.​ഐ എ​സ്. ഷു​ക്കൂ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്നാ​ണ് പീ​ച്ചി പോ​ലീ​സ് സം​ഘം ഇ​ന്ന​ലെ രാ​ത്രി പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പീ​ച്ചി പോ​ലീ​സ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ ജെ. ​ജ​മേ​ഷ്, ഹ​രി, സി.​പി.​ഒ​മാ​രാ​യ അ​നി​ല്‍, സ​ജീ​ഷ്, സ്‌​പെ​ഷ്യ​ല്‍ ബ്രാ​ഞ്ച് ഓ​ഫീ​സ​ര്‍​മാ​രാ​യ അ​നി​ല്‍, സു​നീ​ത്, ഹോം ​ഗാ​ര്‍​ഡ് ഷാ​ജു എ​ന്നി​വ​ര്‍ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...

ലഹരിയുടെ വേരറുത്ത് ഓപ്പറേഷൻ തൂഫാൻ ; അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 35...

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...