Sunday, May 4, 2025 12:52 am

പൊൻകുന്നത്ത് കാറിന് മുകളിലേക്ക് ലോറി മറിഞ്ഞു ; യാത്രക്കാർക്ക് ഗുരുതര പരുക്ക്

For full experience, Download our mobile application:
Get it on Google Play

പൊന്‍കുന്നം : മുട്ട കയറ്റിവന്ന ലോറി കാറിനു മുകളിലേക്കു മറിഞ്ഞു കാര്‍ യാത്രക്കാര്‍ക്കും ലോറി ജീവനക്കാര്‍ക്കും ഗുരുതര പരുക്ക്. പൊന്‍കുന്നം 20-ാം മൈലിലെ ജമീല വളവില്‍ ഇന്നലെ രാത്രി 10:30നായിരുന്നു അപകടം. കാറിനുള്ളില്‍ കുടുങ്ങിയ മൂന്നു പേരെ എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗം അജീഷ് മട്ടയ്ക്കലും നാട്ടുകാരും ചേര്‍ന്നാണു വാഹനത്തില്‍ നിന്നു പുറത്തെടുത്തത്. വണ്ടികളുടെ ചില്ല് തകര്‍ത്താണു പുറത്തെടുത്തത്. പരുക്കേറ്റ ലോറി ഡ്രൈവറെയും മറ്റൊരാളെയും തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റാന്നിയിൽ ആഡംബര വാഹനത്തിൽ വില്പനയ്ക്ക് ആയി കൊണ്ടു വന്ന 75 കിലോഗ്രാം ചന്ദനത്തടികൾ പിടികൂടി

0
റാന്നി: ആഡംബര വാഹനത്തിൽ വില്പനയ്ക്ക് ആയി കൊണ്ടു വന്ന 75 കിലോഗ്രാം...

കർണാടകയിലെ കുടകിൽ കണ്ണൂർ സ്വദേശി പ്രദീപൻ കൊല്ലപ്പെട്ട കേസിൽ അഞ്ച് പേർ അറസ്റ്റിൽ

0
കർണാടക: കർണാടകയിലെ കുടകിൽ കണ്ണൂർ സ്വദേശി പ്രദീപൻ കൊല്ലപ്പെട്ട കേസിൽ അഞ്ച്...

സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ സ്ത്രീ അറസ്റ്റിൽ

0
കാസ‍ർഗോഡ്: ചെറുവത്തൂർ പയ്യങ്കി സ്വദേശിനിയുടെ വീട്ടിൽ സൂക്ഷിച്ച 3.5 പവൻ വരുന്ന...

ടയർ പൊട്ടി നിയന്ത്രണം വിട്ട ഇന്നോവ കാർ തലകീഴായി മറിഞ്ഞ്‌ അപകടം

0
ചാരുംമൂട്: ടയർ പൊട്ടി നിയന്ത്രണം വിട്ട ഇന്നോവ കാർ തലകീഴായി മറിഞ്ഞുണ്ടായ...