പൊന്‍കുന്നം : മുട്ട കയറ്റിവന്ന ലോറി കാറിനു മുകളിലേക്കു മറിഞ്ഞു കാര്‍ യാത്രക്കാര്‍ക്കും ലോറി ജീവനക്കാര്‍ക്കും ഗുരുതര പരുക്ക്. പൊന്‍കുന്നം 20-ാം മൈലിലെ ജമീല വളവില്‍ ഇന്നലെ രാത്രി 10:30നായിരുന്നു അപകടം. കാറിനുള്ളില്‍ കുടുങ്ങിയ മൂന്നു പേരെ എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗം അജീഷ് മട്ടയ്ക്കലും നാട്ടുകാരും ചേര്‍ന്നാണു വാഹനത്തില്‍ നിന്നു പുറത്തെടുത്തത്. വണ്ടികളുടെ ചില്ല് തകര്‍ത്താണു പുറത്തെടുത്തത്. പരുക്കേറ്റ ലോറി ഡ്രൈവറെയും മറ്റൊരാളെയും തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൊൻകുന്നത്ത് കാറിന് മുകളിലേക്ക് ലോറി മറിഞ്ഞു ; യാത്രക്കാർക്ക് ഗുരുതര പരുക്ക്
RECENT NEWS
Advertisment