ശബരിമലയില്‍ നിന്ന് മടങ്ങിയ കാർ നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നിമാറി അപകടം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശബരിമലയില്‍ നിന്ന് മടങ്ങിയ കാർ നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നിമാറി അപകടം. നാഗര്‍കോവിലിലേക്കുള്ള മടക്കയാത്രയ്ക്കിടെയാണ് കാര്‍ നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. പനച്ചമൂടിന് സമീപം താന്നിമൂട്ടില്‍ വളവില്‍ വെച്ച് കാര്‍ നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ ടെലഫോണ്‍ പോസ്റ്റിനെ ഇടിച്ചു തകര്‍ത്ത ശേഷം ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു നിന്നു. കാറിന് സാരമായ കേടുപാട് സംഭവിച്ചെങ്കിലും കാറിലുണ്ടായിരുന്ന ആറംഗ സംഘം പരിക്കില്ലാതെ രക്ഷപ്പെട്ടു. ഇതേസമയം എതിര്‍ ദിശയില്‍ നിന്ന് വാഹനങ്ങളൊന്നും വരാത്തതുകൊണ്ട് വന്‍ ദുരന്തമാണ് ഒഴിവായതെന്ന് പ്രശേവാസികൾ പറഞ്ഞു. ബിഎസ്എൻഎൽ ഉദ്യോഗസ്ഥര്‍ എത്തി പോസ്റ്റ് നീക്കം ചെയ്ത ശേഷം കാർ സുരക്ഷിതമാക്കി. കാറിൻ്റെ മുൻഭാഗം തകർന്ന നിലയിലാണ്. കാർ അറ്റകുറ്റപ്പണിക്കായി മാറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...