ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

For full experience, Download our mobile application:
Get it on Google Play

പെ​രു​മ്പാ​വൂ​ർ: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു. അ​ഗ്​​നി​ര​ക്ഷാ​സേ​ന എ​ത്തി തീ ​അ​ണ​ച്ച​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. കാ​ല​ടി​യി​ൽ ​നി​ന്ന്​ പെ​രു​മ്പാ​വൂ​രി​ലേ​ക്ക് വ​ന്ന മാ​രു​തി സെ​ൻ കാ​റി​നാ​ണ് എം.​സി റോ​ഡി​ലെ ഒ​ക്ക​ലി​ൽെ​വ​ച്ച് തീ​പി​ടി​ച്ച​ത്. പു​ക ഉ​യ​രു​ന്ന​തു​ക​ണ്ട് കാ​ർ യാ​ത്ര​ക്കാ​രാ​യ മൂ​ന്നു​പേ​ർ വാ​ഹ​നം നി​ർ​ത്തി പു​റ​ത്തി​റ​ങ്ങി​യ ഉ​ട​ൻ തീ ​ആ​ളി​പ്പ​ട​ർ​ന്നു.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ച ഒ​ന്നോ​ടെ​യാ​ണ്​ സം​ഭ​വം. പെ​രു​മ്പാ​വൂ​ർ അ​ഗ്​​നി​ര​ക്ഷ നി​ല​യ​ത്തി​ൽ​നി​ന്ന്​ ര​ണ്ട് യൂ​നി​റ്റ് എ​ത്തി പൂ​ർ​ണ​മാ​യും അ​ണ​ച്ചു. സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​ർ എ​ൻ.​എ​ച്ച് അ​സൈ​നാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സേ​നാം​ഗ​ങ്ങ​ളാ​യ ഷാ​ജി സെ​ബാ​സ്​​റ്റ്യ​ൻ, ടി.​ആ​ർ അ​ജേ​ഷ്, ഷി​ജോ ജേ​ക്ക​ബ്, ബി.​എ​സ് സാ​ൻ, കെ.​കെ ബി​ജു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് തീ​യ​ണ​ച്ച​ത്. കാ​റി​ലെ ഗ്യാ​സ് തീ​ർ​ന്ന​തി​നാ​ൽ പെ​ട്രോ​ളി​ലേ​ക്ക് മാ​റാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ തീ ​പി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ഗ്​​നി​ര​ക്ഷ ഓ​ഫി​സ​ർ അ​റി​യി​ച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...