മദ്യവിൽപന നടത്തിയ സ്​ത്രീ അറസ്​റ്റിൽ

For full experience, Download our mobile application:
Get it on Google Play

കാ​യം​കു​ളം :  മ​ദ്യ​വി​ൽ​പ​ന ന​ട​ത്തി​യ പ​ത്തി​യൂ​ർ കി​ഴ​ക്ക് സു​ജ ​ഭ​വ​ന​ത്തി​ൽ അ​മ്മി​ണി (65) അ​റ​സ്​​റ്റി​ൽ. ഇ​വ​ർ പ​തി​ന​ഞ്ചോ​ളം അ​ബ്കാ​രി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. ചെ​റി​യ കു​പ്പി​ക​ളി​ലാ​ക്കി​യും അ​ല്ലാ​തെ​യു​മാ​ണ് മ​ദ്യം വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​ത്. എ​ക്സൈ​സ് സം​ഘ​ത്തിന്റെ വ​ര​വ് നി​രീ​ക്ഷി​ക്കാ​നാ​യി പ​ല​ഭാ​ഗ​ത്തും ആ​ളി​നെ കൂ​ലി​ക്ക് നി​ർ​ത്തി​യി​രു​ന്നു. കൂ​ടാ​തെ ക​ച്ച​വ​ട കേ​ന്ദ്ര​ങ്ങ​ൾ അ​ടി​ക്ക​ടി മാ​റ്റു​ന്ന​തും പി​ടി​കൂ​ടാ​ൻ ത​ട​സ്സ​മാ​യി.

ഒ​രാ​ഴ്ച​യാ​യി എ​ക്സൈ​സ് ഇ​ൻ​റ​ലി​ജ​ൻ​സ് സം​ഘം നി​രീ​ക്ഷ​ണം ന​ട​ത്തി ത​ന്ത്ര​പ​ര​മാ​യാ​ണ് കെ​ണി ഒ​രു​ക്കി​യ​ത്. ര​ണ്ട് ലി​റ്റ​റോ​ളം മ​ദ്യ​വും ക​ണ്ടെ​ടു​ത്തു. ഇ​വ​രു​ടെ വീ​ടി​ന് സ​മീ​പ​ത്തെ കാ​ലി തൊ​ഴു​ത്തി​ൽ മ​ദ്യം ​സൂ​ക്ഷി​ക്കു​ന്ന​തി​ന് വേ​ണ്ടി പൈ​പ്പ് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ര​ഹ​സ്യ അ​റ​യും ക​ണ്ടെ​ത്തി. പ​രാ​തി​പ്പെ​ടു​ന്ന​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തും അ​മ്മി​ണി​യു​ടെ പ​തി​വാ​യി​രു​ന്നു. പ്രി​വ​ൻ​റീ​വ് ഓ​ഫി​സ​ർ​മാ​രാ​യ അം​ബി​കേ​ശ​ൻ, അ​ബ്​​ദു​ൽ​ഷു​ക്കൂ​ർ, സി​വി​ൽ ഓ​ഫി​സ​ർ​മാ​രാ​യ ശ്രീ​ജി​ത്ത്, ഷി​ബു, ര​ശ്മി, ഡ്രൈ​വ​ർ സു​ഭാ​ഷ് എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
റോഡ് സുരക്ഷ യോഗം ചേര്‍ന്നു ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത്...

കുരുതിക്കളമായി പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാത : റോഡ്‌ നിര്‍മ്മാണത്തിലെ അപാകത പ്രധാന...

0
പത്തനംതിട്ട : കോടികള്‍ ചിലവഴിച്ച് നിര്‍മ്മിച്ച പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍...

എൻ.ടി.എയിൽ വൻ അഴിച്ചുപണി ; 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നാഷണൽ ടെസ്റ്റിങ് ഏജന്‍സിക്കെതിരെ നടപടി. 47...

മന്ദമരുതി – വെച്ചൂച്ചിറ റോഡിലെ അപകടക്കെണി : വാർത്തയ്ക്ക് പിന്നാലെ റോഡിലെ ഗർത്തം മൂടി...

0
വെച്ചൂച്ചിറ : ഉന്നത നിലവാരത്തിൽ പുനരുദ്ധാരണം നടത്തുന്ന മന്ദമരുതി - വെച്ചൂച്ചിറ...