മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ കാ​ര്‍ ഒ​ഴു​കി​പ്പോ​യി ; കാ​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് യു​വാ​ക്ക​ളെ കാ​ണാ​താ​യി

For full experience, Download our mobile application:
Get it on Google Play

ഇ​ടു​ക്കി : ശ​ക്ത​മാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ കാ​ര്‍ ഒ​ഴു​കി​പ്പോ​യി. കാ​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് യു​വാ​ക്ക​ളെ കാ​ണാ​താ​യി. ഇന്ന് വൈ​കി​ട്ട് ഇ​ടു​ക്കി ഏ​ല​പ്പാ​റ-​വാ​ഗ​മ​ണ്‍ റൂ​ട്ടി​ല്‍ ന​ല്ല​ത​ണ്ണി പാ​ല​ത്തി​ന​ടു​ത്താ​യി​രു​ന്നു സം​ഭ​വം. പാ​ലൊ​ഴു​കുംപാ​റ വെള്ളച്ചാട്ടത്തി​ലേ​ക്ക് വാ​ഹ​നം ഒ​ഴു​കി​പ്പോ​യെ​ന്ന് സം​ശ​യി​ക്കു​ന്നു. ര​ണ്ട് യു​വാ​ക്ക​ള്‍ കാ​റി​ലു​ണ്ടാ​യി​രു​ന്നു. അ​ഗ്നി​ശ​മ​ന സേ​ന​യും നാ​ട്ടു​കാ​രും തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ഇ​വ​രെ ക​ണ്ടെത്താനാ​യി​ല്ല. ക​ന​ത്ത മ​ഴ മൂ​ലം തെ​ര​ച്ചി​ല്‍ നി​ര്‍​ത്തി. അ​ഗ്നി​ശ​മ​ന​സേ​ന രാ​വി​ലെ തെ​ര​ച്ചി​ല്‍‌ പു​ന​രാ​രം​ഭി​ക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....

സ്വകാര്യവത്കരണ നീക്കങ്ങൾക്കിടെ നിർണായ ദൗത്യം ; രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണത്തിന് സ്കൈറൂട്ട്

0
ബഹിരാകാശ ഗവേഷണ മേഖലയുടെ സ്വകാര്യവത്കരണം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ തങ്ങളുടെ രണ്ടാം...