കെയര്‍ഹോം പദ്ധതി : കെ.യു.ജനീഷ് കുമാറിന്റെ നേതൃത്വത്തില്‍ സ്ഥലപരിശോധന നടത്തി

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടപ്പാക്കുന്ന കെയര്‍ ഹോം പദ്ധതിയുടെ രണ്ടാം ഘട്ടമായി നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തിന് അടൂര്‍ ഏനാദിമംഗലം വില്ലേജില്‍ കല്ലട ഇറിഗേഷന്‍ പദ്ധതി അധികൃതരില്‍ നിന്നും വിട്ടു നല്‍കിയ സ്ഥലം കെ.യു.ജനീഷ് കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പരിശോധിച്ചു. ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) എം.ജി.പ്രമീള, ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.പി.സുനില്‍, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീതാകുമാരി, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ എംഎല്‍എയോടൊപ്പമുണ്ടായിരുന്നു. റോഡ്, വൈദ്യുതി, മറ്റ് പശ്ചാത്തല സൗകര്യങ്ങള്‍ എന്നിവ തൃപ്തികരമാണെന്ന് പരിശോധനാ സംഘം വിലയിരുത്തി. പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് സത്വരനടപടികള്‍ സ്വീകരിക്കുന്നതിന് എം.എല്‍.എ നിര്‍ദ്ദേശം നല്‍കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്കടലിൽ ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം ; കപ്പൽ മുങ്ങി

0
ന്യൂഡൽഹി: ചെങ്കടലിൽ യെമൻ തീരത്തിന് സമീപം ഇന്ത്യൻ ചരക്കുകപ്പലായ 'എം.എസ്.വി ഫൈസ്...

എടവണ്ണപ്പാറ – കൊണ്ടോട്ടി റോഡിൽ സ്കൂട്ടറും സൈക്കിളും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

0
എടവണ്ണപ്പാറ: മലപ്പുറം എടവണ്ണപ്പാറ - കൊണ്ടോട്ടി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന്...

ആറന്മുള എംഎൽഎ അബിൻ വർക്കിക്ക് പരിക്ക് ; പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കഴിഞ്ഞ് മടങ്ങുമ്പോൾ...

0
പത്തനംതിട്ട: ആറന്മുള എംഎൽഎ അബിൻ വർക്കി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. പത്തനംതിട്ട...

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...