പന്തളത്ത്​ കോവിഡ് വ്യാപനം രൂക്ഷമാകുന്നു

For full experience, Download our mobile application:
Get it on Google Play

പന്തളം : കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനെത്തുടർന്ന് പന്തളത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കണമെന്ന് ആരോഗ്യ വകുപ്പ് റിപ്പോർട്ട് നൽകി. ജനങ്ങളുടെ ജാഗ്രതക്കുറവാണ് കാരണമെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ ഘട്ടത്തിൽ പന്തളം കടയ്ക്കാട്, ചേരിക്കൽ മേഖലകളിലാണ് കോവിഡ് ഏറെ തീവ്രമായിരുന്നത്. കഴിഞ്ഞ രണ്ടുദിവസങ്ങളിൽ നഗരസഭ പരിധിയിൽ നൂറിലധികം കോവിഡ് േകസുകൾ റിപ്പോർട്ട് ചെയ്തു. കുളനട, തുമ്പമൺ പഞ്ചായത്തുകളിലും രോഗികൾ കൂടി. കടയ്ക്കാട് മേഖലകളിലും സ്ഥിതി രൂക്ഷമാണ്. ഇവിടങ്ങളിൽ മിക്ക വീടുകളിലും ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചർച്ച ചെയ്യേണ്ടത് പ്രളയ ദുരിതാശ്വാസത്തിലെ വീഴ്ചകൾ ; വിമർശനവുമായി കെ സുരേന്ദ്രൻ

0
തിരുവനന്തപുരം: ജനാധിപത്യത്തിൽ ഭരണകർത്താക്കളെയും എതിരാളികളെയും വിമർശിക്കുമ്പോൾ രാഹുൽ ഗാന്ധിയുടെ ശൈലി...

പ്രളയ പ്രതിരോധത്തിന് കേരളത്തിന് പുതിയ നയം വേണം : പത്തനംതിട്ട ഡി.സി.സി മുഖ്യമന്ത്രിക്ക് നിവേദനം...

0
പത്തനംതിട്ട : ദുരന്തനിവാരണത്തിൽ നിന്ന് ദുരന്ത പ്രതിരോധത്തിലേക്ക് കേരളം മാറണമെന്നും കേരളത്തിൽ...

റാന്നി പുതമൺ പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിൽ വിള്ളൽ

0
​റാന്നി : ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ റാന്നി ബ്ലോക്ക് പടി-കോഴഞ്ചേരി റോഡിലെ...

പമ്പയിലെ പ്രളയജലമിറങ്ങി : അവശേഷിക്കുന്നത് മാലിന്യക്കൂമ്പാരങ്ങൾ

0
റാന്നി : പ്രളയക്കെടുതിക്ക് ശേഷം പമ്പാനദിയിൽ ജലനിരപ്പ് താഴ്ന്നുവെങ്കിലും നദിയിലുടനീളം അവശേഷിക്കുന്നത്...