വ്യാജ രേഖകള്‍ ഉപയോഗിച്ച്‌ ജോലിയില്‍ പ്രവേശിച്ചു ; എസ്ഐയ്‌ക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ : വ്യാജ രേഖകള്‍ ഉപയോഗിച്ച്‌ ജോലിയില്‍ പ്രവേശിച്ച എസ് ഐക്കെതിരെ കേസ്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ സ്വദേശിയായ വിധേഷ് കുമാറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. 10 വര്‍ഷമായി സര്‍വീസില്‍ തുടരുന്ന ഇയാള്‍ ബുധാന പോലീസ് സ്റ്റേഷനിലായിരുന്നു ജോലി ചെയ്തിരുന്നത്.

എസ് സി എസ് ടി വിഭാഗക്കാരനാണെന്ന് കാണിച്ചാണ് വിധേഷ് ജോലിയില്‍ പ്രവേശിച്ചതെന്നും ഇദ്ദേഹം പിന്നോക്ക വിഭാഗക്കാരനാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സര്‍വീസില്‍ കേറാനായി ഇയാള്‍ തന്റെ സ്വദേശവും തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിധേഷ് യഥാര്‍ത്ഥത്തില്‍ അലിഗാര്‍ഹ് സ്വദേശിയാണെന്ന് പരാതിയില്‍ പറയുന്നു. അന്വേഷണത്തില്‍ പരാതിയിലെ ആരോപണങ്ങള്‍ സത്യമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എസ് ഐയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയമസഭയിൽ വാചകമടിക്കുന്നത് പോലെയല്ല ഭരണചക്രം തിരിക്കുന്നത് ; മുഖ്യമന്ത്രിയെ വിമർശിച്ച് മുഹമ്മദ് റിയാസ് രം​ഗത്ത്

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ സിപിഎം നേതാവും ബേപ്പൂർ എംഎൽഎയുമായ മുഹമ്മദ് റിയാസ്...

തൃശൂരിൽ അച്ഛൻ വിഷം നൽകി കൊല്ലാൻ ശ്രമിച്ച കുട്ടികളിൽ ഒരാൾ മരിച്ചു

0
തൃശൂർ: തൃശൂർ പെരുമ്പിലാവിൽ അച്‌ഛൻ വിഷം നൽകി കൊല്ലാൻ ശ്രമിച്ച കുട്ടി...

പന്തളത്ത് വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച യുവതി റിമാൻഡിൽ

0
പന്തളം : വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത...

യു.ഡി.എഫ് പത്തനംതിട്ട ജില്ലാ കമ്മിറ്റി മുഖ്യമന്ത്രി വി.ഡി.സതീശന് സ്വീകരണം നല്‍കുന്നു

0
പത്തനംതിട്ട: യു.ഡി.എഫ് പത്തനംതിട്ട ജില്ലാ യോഗം രാജീവ് ഭവനില്‍ ചേര്‍ന്നു.ഡി.സി.സി പ്രസിഡന്റ്...