Wednesday, May 29, 2024 6:33 pm

മേതിൽ ദേവികക്കെതിരേ അപകീർത്തി പ്രചരണം ; സിൽവി മാക്‌സി മേനക്കെതിരെ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

എറണാകുളം: പ്രശസ്ത നർത്തകി ഡോക്ടർ മേതിൽ ദേവികയുടെ ദി ക്രോസ്ഓവർ എന്ന ഡാൻസ് ഡോക്യുമെന്ററി താൻ സൃഷ്ടിച്ച ഒരു നൃത്തരൂപത്തിന്റെ ആശയം മോഷ്ടിച്ചതാണെന്ന് നവ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സിൽവി മാക്സി മേന എന്ന എൻ.ഐ.എസ്.എച്ച് അധ്യാപികക്കെതിരെ എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസെടുത്തു. ദി ക്രോസ്ഓവർ എന്ന തൻറെ ഡാൻസ് ഡോക്യുമെന്ററിക്ക് സിൽവി മാക്‌സി മേന അവർ ഉണ്ടാക്കിയെന്ന് അവകാശപ്പെടുന്ന നൃത്തരൂപവുമായ് യാതൊരു ബന്ധവും ഇല്ല. അവരുടേത് ഇന്ത്യൻ സൈൻ ലാംഗ്വേജ് (ഐ.എസ്.എൽ) ഉപയോഗിച്ച് പലരും ചെയ്യുന്നപോലെ പാട്ടിനൊത്ത് ചെയ്യുന്ന, എന്നാൽ മോഹിനിയാട്ടത്തിൻറെ വേഷം മാത്രം ധരിച്ച് അവയുടെ ചിട്ടയോ സങ്കേതങ്ങളോ ഉപയോഗിക്കാത്ത ഒരു സൃഷ്ടി ആണ്.

റിലീസ് ചെയ്യാത്ത തൻറെ ഡോക്യുമെന്ററിയുടെ ആശയം എന്താണെന്നു പോലും അറിയാതെ ദി ക്രോസ് ഓവറിനെ കുറിച്ച് അവരുന്നയിച്ച എല്ലാ വാദങ്ങളും കളവാണ്. അവരേയോ അവരുടെ സൃഷ്ടികളെ കുറിച്ചോ തനിക്ക് യാതൊരു മുൻപരിചയവും ഇല്ല. ബോധപൂർവം ഇത്തരത്തിൽ കളവായ പ്രചരണം നടത്തിയത് വഴി തനിക്ക് അപകീർത്തി ഉണ്ടായി എന്നും ചൂണ്ടിക്കാട്ടി മേതിൽ ദേവിക നൽകിയ ഹരജിയിൽ കോടതി പ്രഥമ ദൃഷ്ട്യാ കേസുണ്ടെന്നു കണ്ടു പ്രതിക്കെതിരെ സമൻസ് അയക്കാൻ ഉത്തരവിട്ടു.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നഴ്‌സ്, കെയര്‍ ടേക്കര്‍ ഒഴിവ്

0
യു.കെ, ജപ്പാന്‍, ജര്‍മ്മനി എന്നീ രാജ്യങ്ങളില്‍ നഴ്‌സ്, സ്റ്റാഫ് നഴ്‌സ്, കെയര്‍...

ശക്തമായ കാറ്റ് : ദുരന്ത നിവാരണ അതോറിറ്റിയുടെ പൊതുജാഗ്രത നിര്‍ദേശങ്ങള്‍

0
ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിയും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടം ഉണ്ടാകാന്‍...

ഒമാനിലും വരുന്നു ആപ്പിൾ പേ

0
ഏറെ നാളായി കാത്തിരുന്ന ആപ്പിൾ പേ ഡിജിറ്റൽ പേയ്മെന്റ് സേവനം ഈ...

പത്തനംതിട്ടയില്‍ രണ്ടുവരെ മഞ്ഞ അലര്‍ട്ട്

0
പത്തനംതിട്ട : ജില്ലയില്‍ മേയ് 30 മുതല്‍ ജൂണ്‍ രണ്ടുവരെ മഞ്ഞ...