കമ്പനിയിലെ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ് ; യുവാവ് റിമാന്‍ഡില്‍

For full experience, Download our mobile application:
Get it on Google Play

തളിപ്പറമ്പ് : മാർക്കറ്റിങ് കമ്പനിയിലെ സഹപ്രവർത്തകയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. ഇടുക്കി പഴയരികണ്ടം കഞ്ഞിക്കുഴിയിലെ വേലിക്കകത്ത് ഹൗസിൽ വി.എസ്.ഷെയ്സ് (28) ആണ് പിടിയിലായത്.

ഷെയ്സ് തളിപ്പറമ്പിൽ ജോലിചെയ്യുന്ന സമയത്ത് തിരുവനന്തപുരം സ്വദേശിനിയായ സഹപ്രവർത്തകയെ താമസസ്ഥലത്തുവെച്ചും മറ്റിടങ്ങളിൽവെച്ചും പീഡിപ്പിച്ചുവെന്നാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തൊടുപുഴ സ്റ്റേഷൻ പരിധിയിൽ ഇതേ അന്യായക്കാരിയെ പീഡിപ്പിച്ചതിന് ഇയാൾക്കെതിരെ തൊടുപുഴ പോലീസും നേരത്തേ മറ്റൊരു കേസെടുത്തിരുന്നു. തുടർന്ന് അറസ്റ്റിലായി 20 ദിവസത്തിലേറെ ജയിലിൽ ആയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...