വ​ർ​ഗീ​യത: ടൈം​സ് ചാ​ന​ൽ പ​രി​പാ​ടി പി​ൻ​വ​ലി​ക്കാ​ൻ ഉ​ത്ത​ര​വ്

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ൽ​ഹി: ടൈം​സ് നൗ ന​വ​ഭാ​ര​ത് ചാ​ന​ലി​ൽ ന​വി​ക കു​മാ​ർ അ​വ​താ​ര​ക​യാ​യി ന​ട​ത്തി​യ പ​രി​പാ​ടി ഓ​ൺ​ലൈ​നി​ൽ​നി​ന്ന് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് നാ​ഷ​ന​ൽ ബ്രോ​ഡ്കാ​സ്റ്റി​ങ് ആ​ൻ​ഡ് ഡി​ജി​റ്റ​ൽ സ്റ്റാ​ൻ​ഡേ​ർ​ഡ് അ​തോ​റി​റ്റി ഉ​ത്ത​ര​വ്. ഗ​ർ​ബ ആ​ഘോ​ഷ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് ന​ട​ത്തി​യ ഷോ​ക്ക് വ​ർ​ഗീ​യ ചാ​യ്‍വ് ന​ൽ​കി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി. 2022 സെ​പ്റ്റം​ബ​ർ 29ന് ​സം​പ്രേ​ഷ​ണം ചെ​യ്ത എ​പ്പി​സോ​ഡി​ന്റെ പേ​രി​ലാ​ണ് 11 മാ​സ​ത്തി​ന് ശേ​ഷം ന​ട​പ​ടി​യെ​ടു​ത്ത​ത്. റി​പ്പോ​ർ​ട്ടു​ക​ൾ​ക്ക് വ​ർ​ഗീ​യ നി​റം ന​ൽ​കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ചാ​ന​ലി​ന് അ​തോ​റി​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഷോ ​മു​സ്‍ലിം സ​മു​ദാ​യ​ത്തെ ല​ക്ഷ്യം​വെ​ച്ചു​ള്ള​തും സം​പ്രേ​ഷ​ണ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​തു​മാ​ണെ​ന്ന് ആ​രോ​പി​ച്ച് ടെ​ക് എ​ത്തി​ക്‌​സ് പ്ര​ഫ​ഷ​ന​ൽ ഇ​ന്ദ്ര​ജീ​ത് ഘോ​ർ​പ​ഡെ, മ​തി​ൻ മു​ജാ​വ​ർ എ​ന്നി​വ​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളപ്പൊക്കം അവഗണിച്ച് കാറോടിച്ചു; പാലം മുറിച്ചുകടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് യുവതിയും മക്കളും മരിച്ചു

0
അഹല്യനഗര്‍: മഹാരാഷ്ട്രയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് യുവതിയും രണ്ട് പെണ്‍മക്കളും മരിച്ചു. യവത്മാല്‍...

കോഴിക്കോട്ട് വാക്ക് തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു

0
കോഴിക്കോട്: വാക്ക് തര്‍ക്കത്തിനിടെ കോഴിക്കോട് യുവാവിനെ കുത്തിക്കൊന്നു. കോഴിക്കോട് മാവൂര്‍ റോഡിലായിരുന്നു...

ജീവനക്കാരിയുടെ പരാതി; പൊലീസിന് മുമ്പാകെ കീഴടങ്ങി ആൽബിൻ മാത്യു.

0
ആലപ്പുഴ: അഗതി മന്ദിരത്തിലെ ജീവനക്കാരിയുടെ ലൈംഗികാധിക്ഷേപ പരാതിയില്‍ സാമൂഹിക പ്രവര്‍ത്തകന്‍ ആല്‍ബിന്‍...

നെഹ്റു ട്രോഫി നടത്തിപ്പിൽ നിന്ന് ഓസ്കാർ ഇവന്റ്സിനെ ഒഴിവാക്കി; നിർമ്മാണ ചുമതല നൽകിയില്ല

0
ആലപ്പുഴ: നെഹ്‌റു ട്രോഫി ജലമേള നടത്തിപ്പില്‍ നിന്ന് വിവാദ ഇവന്റ്മാനേജ്‌മെന്റ് കമ്പനി...