പത്തനംതിട്ട : നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണുന്നതിനുള്ള ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാന്ഡമൈസേഷന് കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന് റിട്ടേണിങ് ഓഫീസര്‍മാരുടെ സാന്നിധ്യത്തില്‍ നടത്തി. വോട്ടിംഗ് മെഷിനുകളിലെ വോട്ടെണ്ണലിന് നിയോജകമണ്ഡലങ്ങളില്‍ 14 വീതം...