Monday, May 5, 2025 3:08 pm
HomeCrime

Crime

നെ​ടു​മ​ങ്ങാ​ട്നി​ന്ന്​ മോഷ്ടിച്ച ആംബുലൻസ് ഉപേക്ഷിക്കപ്പെട്ട നിലയിൽ

ക​ട​യ്ക്ക​ൽ: നെ​ടു​മ​ങ്ങാ​ട്നി​ന്ന്​ മോ​ഷ്ടി​ച്ച ആം​ബു​ല​ൻ​സ്​ ചി​ത​റ​യി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. ചി​ത​റ-​പാ​ങ്ങോ​ട് റോ​ഡി​ൽ ചി​ത​റ ഗ​വ. ഹൈ​സ്കൂ​ളി​ന് മു​ന്നി​ലാ​ണ് വാ​ഹ​നം ക​ണ്ടെ​ത്തി​യ​ത്. നെ​ടു​മ​ങ്ങാ​ട് പ​ന​വൂ​ർ പി.​ആ​ർ ഹോ​സ്പി​റ്റി​ലി​ന് മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ആം​ബു​ല​ൻ​സ്...

Must Read