അനധികൃത പിസ്റ്റളുകളുമായി യുവാവിനെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസിന്റെ കൗണ്ടർ -ഇന്റലിജൻസ് യൂണിറ്റ്

For full experience, Download our mobile application:
Get it on Google Play

അമൃത്സർ: അഞ്ച് അനധികൃത പിസ്റ്റളുകളുമായി യുവാവിനെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസിന്റെ കൗണ്ടർ -ഇന്റലിജൻസ് യൂണിറ്റ്. അതിർത്തി കടന്ന് അനധികൃതമായി വിതരണം ചെയ്ത പിസ്റ്റളുകളാണിതെന്നാണ് വിവരം. ജോധ്ബീർ സിങ് എന്ന പ്രതിയെ പ്രത്യേക ഇന്റലിജൻസ് വിവരത്തെ തുടർന്നാണ് പിടികൂടിയതെന്ന് പഞ്ചാബ് ഡയറക്ടർ ജനറൽ ഓഫ് പോലീസ് എക്‌സിലെ പോസ്റ്റിൽ പറയുന്നു. പ്രതിയിൽ നിന്ന് രണ്ട് പി.എക്‌സ് 5 പിസ്റ്റളുകൾ ഒരു .30 ബോർ പിസ്റ്റൾ, രണ്ട് 9 എം.എം ഗ്ലോക്ക് പിസ്റ്റളുകൾ എന്നിവയുൾപ്പെടെ അഞ്ച് പിസ്റ്റളുകളാണ് പോലീസ് കണ്ടെടുത്തത്. ഇന്ത്യയിലേക്ക് അനധികൃത ആയുധങ്ങൾ എത്തിക്കാൻ സഹായിച്ച പാകിസ്താൻ ആസ്ഥാനമായുള്ള മയക്കുമരുന്ന് കള്ളക്കടത്തുകാരനുമായി ജോധ്ബീർ സിങ് ബന്ധപ്പെട്ടിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യൽ ഓപ്പറേഷൻ സെല്ലിൽ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിങ്ങിന്റെ കൂട്ടാളികളെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനുമായി പഞ്ചാബ് പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം സമാധാനവും ഐക്യവും നിലനിർത്താൻ പഞ്ചാബ് പോലീസ് ഉറച്ചുനിൽക്കുന്നുവെന്നും ഡി.ജി.പി പോസ്റ്റിൽ പറയുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാളയാറിൽ ട്രെയിനിടിച്ച് പിടിയാനയും കുട്ടിയാനയും ചരിഞ്ഞു

0
പാലക്കാട്: കേരള-തമിഴ്‌നാട് അതിർത്തി പ്രദേശമായ വാളയാർ ചാവടിപ്പാറ പുതുപ്പതിയിൽ റെയിൽവേ ട്രാക്ക്...

ബെംഗളൂരുവിൽ മലയാളിയായ കേന്ദ്രസർക്കാർ ജീവനക്കാരി വാഹനാപകടത്തിൽ മരിച്ച സംഭവം ; റോഡിൻ്റെ ശോച്യാവസ്ഥയ്ക്കെതിരെ പ്രതിഷേധവുമായി...

0
ബെംഗളൂരു: ബെംഗളൂരുവിൽ മലയാളിയായ കേന്ദ്രസർക്കാർ ജീവനക്കാരി വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ റോഡിൻ്റെ...

വാർത്താ ചാനലുകളുടെ പോസ്റ്റുകൾ മെറ്റ നീക്കിയ സംഭവത്തിൽ പ്രതികരണവുമായി എഎ റഹീം എം പി

0
തിരുവനന്തപുരം: വാർത്താ ചാനലുകളുടെ പോസ്റ്റുകൾ മെറ്റ നീക്കിയ സംഭവത്തിൽ പ്രതികരണവുമായി എഎ...

സിപിഎം നിയന്ത്രണത്തില്‍ തുടങ്ങിയ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു

0
കോഴിക്കോട്: ഇസ്ലാമിക് ബാങ്കിംഗ് രീതിയില്‍ സിപിഎം നിയന്ത്രണത്തില്‍ തുടങ്ങിയ ഹലാല്‍ ഫായിദ...