Tuesday, May 6, 2025 4:56 pm
HomeCrime

Crime

തിരുവനന്തപുരം ക​ഴ​ക്കൂ​ട്ട​ത്ത് കള്ളനോട്ടുമായി അതിഥി തൊഴിലാളി അറസ്റ്റിൽ

ക​ഴ​ക്കൂ​ട്ടം: തിരുവനന്തപുരം ക​ഴ​ക്കൂ​ട്ട​ത്ത് ക​ള്ള​നോ​ട്ടു​മാ​യി അ​തി​ഥി തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ. അ​സ്സം സ്വ​ദേ​ശി പ്രേം​കു​മാ​ർ ബി​സ്വാ​സ് (26) ആ​ണ് ക​ഴ​ക്കൂ​ട്ടം പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്ന് 29,000 രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​ക​ൾ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു....

Must Read