ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിൽ സഞ്ചരിച്ച കാറിൽ ബോംബു വെച്ചിട്ടുണ്ടെന്നുപറഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച വിദേശവനിതയെയും യുവാവിനെയും ആലപ്പുഴ മെഡിക്കൽ കോളേജിലെ മാനസികാരോഗ്യവിഭാഗത്തിൽ പ്രവേശിപ്പിച്ചു. ബൈപ്പാസിൽ തടസ്സമുണ്ടാക്കിയതിന് ഇരുവർക്കെതിരേയും കേസെടുത്ത് ജാമ്യത്തിൽ വിട്ടയച്ചശേഷമാണ് മെഡിക്കൽ കോളേജിൽ...