India

കടുത്ത വൈറൽ ബാധ ; അണ്ണാ ഹസാരെയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുംബൈ : മുതിർന്ന സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെയെ ആരോഗ്യനില മോശമായതിനെത്തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന അദ്ദേഹത്തെ ആദ്യം സ്വന്തം ഗ്രാമമായ റാലേഗൻ സിദ്ധിക്ക് സമീപമുള്ള ആശുപത്രിയിലാണ് ചികിത്സയ്‌ക്കെത്തിച്ചിരുന്നത്....

Must Read