India

പ്രസവശേഷം തെറ്റായ ബ്ലഡ് ഗ്രൂപ്പിലെ രക്തം നൽകി ; 24കാരിയുടെ നില ഗുരുതരം

ജോധ്പൂർ : പ്രസവത്തിന് പിന്നാലെ തെറ്റായ രക്തഗ്രൂപ്പിലുള്ള രക്തം നൽകിയതിനെ തുടർന്ന് 24കാരിയായ യുവതി ഗുരുതരാവസ്ഥയിൽ. രാജസ്ഥാനിലെ ജോധ്പൂരിലുള്ള ഉമ്മേദ് ആശുപത്രിയിലാണ് ചികിത്സാ പിഴവ് ആരോപിച്ച് സംഭവം റിപ്പോർട്ട് ചെയ്തത്. രക്തം നൽകിയതിൽ...

Must Read