കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയെ ലഹരി വിമുക്തമാക്കുവാനും സർവ്വകലാശാലയിലെ വിദ്യാർത്ഥികളല്ലാത്തവരുടെ ക്യാമ്പസിലേയ്ക്കുള്ള പ്രവേശനവും സർവ്വകലാശാല ഹോസ്റ്റലിലെ താമസവും തടയുന്നതിനുമായി പുറത്തിറക്കിയ സർക്കുലറുമായി ബന്ധപ്പെട്ട് സർവകലാശാല അധികൃതർ വിവിധ വിഭാഗങ്ങളുമായി നടത്തി വരുന്ന...