പത്തനംതിട്ട: ഇന്ത്യയിലെ ഏറ്റവും വലിയ സഹകരണ പ്രസ്ഥാനമായ കേരളത്തിലെ സഹകരണ സംഘങ്ങള്‍ വിശ്വാസ്യതയും സല്‍പേരും നഷ്ടപ്പെടുത്തിയതായി പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പ്രസ്താവിച്ചു. ഒരു കാലത്ത് നമ്മുടെ നാട്ടിലെ സാധാരണക്കാരന്‍റെ അഭയമായിരുന്ന സംഘങ്ങള്‍ സി.പി.എമ്മിന്‍റെ...