Wednesday, July 9, 2025 7:07 pm

World

മോ​ദി ഇ​ന്ന് തെ​ക്ക​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ന​മീ​ബി​യ സ​ന്ദ​ർ​ശി​ക്കും ; വി​വി​ധ ക​രാ​റു​ക​ളി​ൽ ഒ​പ്പി​ടും

വി​ൻ​ഡ്‌​ഹോ​ക്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഇ​ന്ന് തെ​ക്ക​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ന​മീ​ബി​യ സ​ന്ദ​ർ​ശി​ക്കും. 27 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് ഒ​രു ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​മീ​ബി​യ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. ത​ല​സ്ഥാ​ന​മാ​യ വി​ൻ​ഡ്‌​ഹോ​കി​ൽ എ​ത്തു​ന്ന മോ​ദി പ്ര​സി​ഡ​ൻറ് നെ​റ്റും​ബോ നാ​ൻ​ഡി​ൻ ഡൈ​റ്റ്യാ​യു​മാ​യി...

Must Read