അമേരിക്കക്ക് പിന്നാലെ ഇറാന്റെ ഫോർദോ ആണവ കേന്ദ്രം ആക്രമിച്ച് ഇസ്രായേൽ

For full experience, Download our mobile application:
Get it on Google Play

തെഹ്‌റാൻ: യുഎസ് ആക്രമണത്തിന്റെ തുടർച്ചയായി ഇറാന്റെ ഫോർദോ ആണവ കേന്ദ്രം ആക്രമിച്ച് ഇസ്രായേൽ. ആക്രമണത്തിൽ സമീപ മേഖലയിൽ അപകട സാധ്യതയില്ലെന്ന് ഔദ്യോഗിക വൃത്തത്തെ ഉദ്ധരിച്ച് തസ്‌നിം ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് രാവിലെ ഇസ്രയേലിന്റെ വ്യത്യസ്ത നഗരങ്ങളിൽ ഇറാൻ ബാലിസ്റ്റിക്ക് മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇറാൻ നടത്തിയതിൽ ഏറ്റവും വലിയ ആക്രമണം എന്നാണ് ഇസ്രായേൽ ഡിഫെൻസ് ഫോഴ്സ് പ്രതികരിച്ചത്. അതേസമയം ആണവ കേന്ദ്രങ്ങളിലേക്കുള്ള യുഎസ് ആക്രമണത്തെ തുടർന്ന് നതാൻസ് ആണവ നിലയത്തിൽ കേടുപാടുകൾ സംഭവിച്ചതായി അന്താരഷ്ട്ര ആണവോർജ ഏജൻസി.

‘ആണവ സൗകര്യങ്ങൾക്ക് നേരെയുള്ള സായുധ ആക്രമണങ്ങൾ ഒരിക്കലും നടക്കരുത്.’ ഐഎഇഎ ഗവർണർമാരുടെ ബോർഡ് യോഗത്തിൽ സംസാരിച്ച ആണവോർജ തലവൻ റാഫേൽ ഗ്രോസി പറഞ്ഞു. ഇറാനിലേക്ക് ഉടൻ പോകാൻ തയ്യാറാണെന്നും നിലവിലുള്ള വ്യത്യാസങ്ങൾക്കിടയിലും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും റാഫേൽ ഗ്രോസി ഊന്നിപ്പറഞ്ഞു. അടുത്തിടെ യുഎസ് ആക്രമണത്തിൽ തകർന്ന രണ്ട് ഇറാനിയൻ ആണവ കേന്ദ്രങ്ങളായ ഇസ്ഫഹാനും നതാൻസ് കേന്ദ്രത്തിനും ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് ഗ്രോസി കൂടുതൽ വിവരങ്ങൾ നൽകി.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡോക്ടർമാർക്ക് സമയബന്ധിതമായി സ്ഥാനക്കയറ്റം നൽകാൻ സ്പെഷ്യൽ സെൽ രൂപീകരിച്ചു : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : ആരോഗ്യവകുപ്പിലെ ഡോക്ടർമാരുടെ സീനിയോറിറ്റി പട്ടിക തയ്യാറാക്കി യഥാസമയം സ്ഥാനക്കയറ്റം...

ലോക്സഭയിൽ മലയാളപ്പാട്ടുമായി സുരേഷ് ഗോപി

0
ന്യൂഡൽഹി : കേരളത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നാക്കുന്ന ബിൽ...

ആർജി കർ ബലാത്സംഗ കേസ് ; മുൻ തൃണമൂൽ എംഎൽഎ രണ്ട് വർഷത്തിന് ശേഷം...

0
കൊൽക്കത്ത: രാജ്യവ്യാപകമായി പ്രതിഷേധം ഇളക്കിവിട്ട ആർജി കർ മെഡിക്കൽ കോളജ്...

ഉപഭോക്തൃ കോടതി വിധി പ്രകാരം 165000 രൂപ നൽകിയില്ല : തൃശൂർ ഒളരി ലിറ്റിൽ...

0
തൃശ്ശൂര്‍ : ഉപഭോക്തൃ കോടതി വിധി പ്രകാരം 165000 രൂപ നൽകാതിരുന്നതിനെത്തുടർന്ന്...