Sunday, July 6, 2025 8:02 am

World

അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സി​ലു​ണ്ടാ​യ മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 43 ആ​യി

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സി​ലു​ണ്ടാ​യ മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 43 ആ​യി. മ​രി​ച്ച​വ​രി​ൽ 15 കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​മെ​ന്നും ഗ്വാ​ദ​ലൂ​പ്പെ ന​ദി​ക്ക​ര​യി​ലെ സ​മ്മ​ർ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ 27 പെ​ൺ​കു​ട്ടി​ക​ളെ കാ​ണാ​താ​യെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇവ​ർ​ക്കാ​യി...

Must Read