വാഷിങ്ടൺ: ചൈനീസ് ഇറക്കുമതികൾക്കുള്ള തീരുവ ഉയർത്തി അമേരിക്ക. 245% തീരുവയാണ് ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ചുമത്തിയത്. ഇതോടെ അമേരിക്കയും ചൈനയും തമ്മിൽ തുടർന്നുകൊണ്ടിരിക്കുന്ന വ്യാപാര സംഘർഷം കൂടുതൽ രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ. ചൊവ്വാഴ്ച വൈകി പുറത്തിറക്കിയ...