Monday, July 7, 2025 4:59 pm

World

കുവൈത്തിലുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം

കുവൈത്ത് സിറ്റി : കുവൈത്തിലുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. അൽ വഫ്രയിലാണ് അപകടമുണ്ടായത്. സംഭവത്തിൽ ട്രക്ക് ഡ്രൈവറാണ് മരിച്ചത്. വാഹനത്തിന്‍റെ ടയറിൽ കുടുങ്ങിയ നിലയിലായിരുന്നു ഡ്രൈവർ. അൽ വഫ്ര സെന്‍ററിൽ നിന്നുള്ള അഗ്നിശമന...

Must Read