കൊറോണ : മാർച്ച് 13 മുതൽ 16 വരെ നടത്താനിരുന്ന പത്തനംതിട്ട കാത്തലിക് കൺവൻഷൻ മാറ്റിവെച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൊറോണ വൈറസ് ബാധ പത്തനംതിട്ടയിലും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മാർച്ച് 13 മുതൽ 16 വരെ പത്തനംതിട്ട മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടത്താനിരുന്ന പത്തനംതിട്ട കാത്തലിക് കൺവൻഷൻ മാറ്റിവെച്ചതായി കത്തോലിക്കാ അരമനയില്‍നിന്നും  അറിയിച്ചു.

ഈ അടിയന്തിര സാഹചര്യത്തിൽ വലിയ കൂട്ടായ്മകൾ ഒഴിവാക്കാൻ സഭാംഗങ്ങൾ ശ്രദ്ധിക്കണമെന്നും ലോകം മുഴുവൻ രോഗഭീതിയിലായിരിക്കുന്ന അവസരത്തിൽ രോഗബാധയിൽ ക്ലേശിക്കുന്ന അനേകർക്ക് വേണ്ടി നോമ്പിന്റെ  ഈ ദിനങ്ങളിൽ പ്രത്യേകം പ്രാർത്ഥിക്കണമെന്നും  രൂപതാധ്യക്ഷൻ സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...