തിമിംഗല ഛര്‍ദിയുമായി ലക്ഷദ്വീപ് സ്വദേശികളെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തിമിംഗല ഛര്‍ദിയുമായി ലക്ഷദ്വീപ് സ്വദേശികളെ പിടികൂടി. ഫോറസ്റ്റ് ഫ്ലൈയിംഗ് സ്ക്വാഡാണ് 1.4 കിലോ ആംബര് ‍ ഗ്രിസുമായി യുവാക്കളെ പിടികൂടിയത്. കോടികള്‍ വിലമതിക്കുന്നതാണ് ആംബര്‍ഗ്രിസ്.

തിമിംഗല ഛര്‍ദ്ദിയെന്നറിയപ്പെടുന്ന ആംബര്‍ഗ്രിസ് വില്‍പ്പനക്കായി വൈറ്റിലയിലെ സ്വകാര്യ ലോഡ്ജിലെത്തിക്കവെയായിരുന്നു യുവാക്ക‍ളെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. കറുപ്പ് നിറത്തിലുള്ള ആംബര്‍ഗ്രിസ് 1 കിലോയും നാനൂറ് ഗ്രാം വെളുപ്പ് ആംബര്‍ഗ്രിസുമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.

കടല്‍തീരത്തു നിന്നും ലഭിച്ചതാണ് ഇവയെന്നാണ് ലക്ഷദ്വീപ് സ്വദേശികളായ യുവാക്കള്‍ വനംവകുപ്പുദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാല്‍ ഈ മൊ‍ഴി പൂര്‍ണ്ണമായും കണക്കിലെടുത്തിട്ടില്ല.ഇവര്‍ക്ക് എവിടെനിന്നാണ് ഇത് ലഭിച്ചതെന്നും വില്പ്പനയായിരുന്നോ ലക്ഷ്യം എന്നതടക്കം മു‍ഴുവന്‍ കാര്യങ്ങളെക്കുറിച്ചും വിശദമായി അന്വേഷിക്കുമെന്ന് പെരുമ്ബാവൂര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ ജി അന്‍വര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
റേഷന്‍ കട അവധി നബിദിനമായ ഓഗസ്റ്റ് 25 ന് റേഷന്‍ കടകള്‍ നിയന്ത്രിത...