കൊച്ചി : ഐഎസ്ആർഒ ചാരക്കേസിൽ മുൻ ഐബി ഉദ്യോഗസ്ഥനെ പ്രതി ചേർത്ത് സിബിഐ. മുൻ ഡെപ്യൂട്ടി സെൻട്രൽ ഇന്റലിജൻസ് ഓഫിസർ പി. എസ് ജയപ്രകാശിനെയാണ് കേസിൽ പ്രതി ചേർത്തത്. വിശദമായ അന്വേഷണത്തിനായി ഡൽഹിയിൽ നിന്ന് സിബിഐ സംഘമെത്തും. കേസിൽ പ്രതി ചേർത്തതിന് പിന്നാലെ പി. എസ് ജയപ്രകാശ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. കേസ് ഹൈക്കോടതി നാളെ പരിഗണിക്കും.
ഐ.എസ്.ആർ.ഒ ചാരക്കേസ് ; മുൻ ഐബി ഉദ്യോഗസ്ഥനെ പ്രതി ചേർത്ത് സിബിഐ
RECENT NEWS
Advertisment