തൂത്തുക്കുടി കസ്റ്റഡിമരണo കേസ് ഏറ്റെടുക്കാന്‍ സി ബി ഐക്ക് കേന്ദ്രാനുമതി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തൂത്തുക്കുടി കസ്റ്റഡിമരണo കേസ് ഏറ്റെടുക്കാന്‍ സി ബി ഐക്ക് കേന്ദ്രത്തിന്റെ അനുമതി. സാതങ്കുളം കേസ് സി ബി ഐക്ക് കൈമാറണമെന്ന തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ആഭ്യര്‍ത്ഥന അംഗീകരിച്ചാണ് കേന്ദ്രത്തിന്റെ തീരുമാനം. ഇത് സംബന്ധിച്ച വിജ്ഞാപനം ചൊവ്വാഴ്ച പുറത്തിറങ്ങി. പോലീസ് കസ്റ്റഡിയില്‍ പിതാവും മകനും മരിച്ചത് സംബന്ധിച്ച കേസ് സി ബി ഐക്ക് കൈമാറാന്‍ തീരുമാനിച്ചതായി തമിഴ്‌നാട് സര്‍ക്കാര്‍ കഴിഞ്ഞ മാസം തന്നെ വ്യക്തമാക്കിയിരുന്നു.

സി ബി ഐ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടതിന് ശേഷം അന്വേഷണ ഏജന്‍സി കേസ് ഏറ്റെടുക്കുന്നത് വരെ സി ബി സി ഐ ഡി കേസ് കൈകാര്യം ചെയ്യണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ ഉത്തരവ് പ്രകാരം സി ബി സി ഐ ഡിയായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. കേസില്‍ അഞ്ച് പോലീസുകാരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...