സി.ബി.ഐ കൂട്ടിലടച്ച തത്തയാകരുത് ; കെജ്രിവാളിന്‍റെ അറസ്റ്റിനെ രൂക്ഷമായി വിമർശിച്ച് ഉജ്ജൽ ഭുയാൻ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: സി.ബി.ഐ കൂട്ടിലടച്ച തത്തയാകരുതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിച്ച് ജസ്റ്റിസ് ഉജ്ജൽ ഭുയാൻ. നിയമവാഴ്ചയുള്ള ജനാധിപത്യ സംവിധാനത്തിൽ കാഴ്ചപ്പാട് പ്രധാനമാണ്. സീസറിന്റെ ഭാര്യയെപ്പോലെ അന്വേഷണ ഏജൻസിയും സംശയത്തിനതീതമായിരിക്കണം. സി.ബി.ഐയെ സുപ്രീംകോടതി കൂട്ടിലെ തത്തയോടുപമിച്ചിട്ട് ഏറെ കാലമായില്ല. അതിനാൽ കൂട്ടിലെ തത്തയെന്ന തോന്നൽ സി.ബി.ഐ ഇല്ലാതാക്കേണ്ടതുണ്ട്. കൂട്ടിലടക്കാത്ത തത്തയാണെന്ന കാഴ്ചപ്പാട് സി.ബി.ഐ സൃഷ്ടിക്കേണ്ടതുമുണ്ട്. 2023 മാർച്ചിൽ ചോദ്യംചെയ്തിട്ടും കേസെടുത്ത് 22 മാസമായിട്ടും

സി.ബി.ഐക്ക് കെജ്രിവാളിനെ അറസ്റ്റ് ചെയ്യേണ്ട ആവശ്യമുണ്ടെന്ന് തോന്നിയിരുന്നില്ല.  എന്നാൽ ഇ.ഡി അറസ്റ്റ് ചെയ്തപ്പോഴാണ് സി.ബി.ഐ മുന്നോട്ടുവന്നത്. അറസ്റ്റ് ചെയ്ത സമയം നോക്കുമ്പോൾ ഇ.ഡി കേസിലെ ജാമ്യം വിഫലമാക്കാനാണിതെന്ന് വ്യക്തമാകുമെന്നും ജസ്റ്റിസ് ഭുയാൻ കുറ്റപ്പെടുത്തി. സി.ബി.ഐ അറസ്റ്റ് ചെയ്ത ജൂൺ 26ന് കെജ്രിവാളിനെ സി.ബി.ഐ കേസിൽ പ്രതിയാക്കിയിട്ടുപോലുമില്ല. ഇ.ഡി കേസിൽ ജാമ്യം ലഭിച്ച കെജ്രിവാളിനെ വീണ്ടും തടവിലാക്കിയത് നീതിയോടുള്ള പരിഹാസമാണെന്നും ജസ്റ്റിസ് ഭുയാൻ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...