സി.ബി.എസ്.ഇ പരീക്ഷ ഏപ്രില്‍ 26ന് ; ഇതിന് മുന്നോടിയായുള്ള തത്സമയ വെബ്കാസ്റ്റ് നാളെ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സി.ബി.എസ്.ഇ പരീക്ഷ ഏപ്രില്‍ 26ന് തുടങ്ങാനിരിക്കെ, ഇതിന് മുന്നോടിയായുള്ള തത്സമയ വെബ്കാസ്റ്റ് നാളെ ആരംഭിക്കും. രാവിലെ 11 മണിക്കാണ് വെബ്കാസ്റ്റ്. പത്താംക്ലാസ്, പ്ലസ്ടു പരീക്ഷകളാണ് നടക്കുന്നത്. ഏകദേശം ഒരു മണിക്കൂറോളം വെബ്കാസ്റ്റ് നടക്കും. സി.ബി.എസ്.ഇ. ചെയര്‍മാന്‍ ഡോ.വിനീത് ജോഷിയുടെ മുഖ്യ പ്രഭാഷണത്തോടെ ആരംഭിക്കുന്ന വെബ്കാസ്റ്റില്‍, സി.ബി.എസ്.ഇ ടേം 2 പരീക്ഷകളെക്കുറിച്ചും പരീക്ഷകള്‍ക്കായി നടത്തേണ്ട തയ്യാറെടുപ്പുകളെക്കുറിച്ചും സംസാരിക്കും. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും തത്സമയ വെബ്കാസ്റ്റ് സ്ട്രീം ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്ന് ബോര്‍ഡ് എല്ലാ സ്‌കൂളുകളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്. എല്ലാ സ്‌കൂളുകളും ഈ വെബിനാറില്‍ പങ്കെടുക്കേണ്ടത് നിര്‍ബന്ധമാണ് എന്നും നിര്‍ദ്ദേശമുണ്ട്.

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ പൂർണമായും ഒഴിവാക്കി

0
പത്തനംതിട്ട: ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ പൂർണമായും ഒഴിവാക്കി. കനത്ത മഴ...

സിജെപി പ്രതിഷേധത്തിലെ കേസുകൾ പിൻവലിക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് അന്തിമതീരുമാനം എടുക്കാമെന്ന് സുപ്രീം കോടതി

0
ഡൽഹി: ഡൽഹിയിലെ സിജെപി പ്രതിഷേധത്തിലെ കേസുകൾ പിൻവലിക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് അന്തിമതീരുമാനം എടുക്കാമെന്ന്...

കഞ്ചിക്കോട് റെയിൽ കോച്ച് ഫാക്ടറിയും അതിവേഗ റെയിൽ പദ്ധതിയും കേരളത്തിന് നഷ്ടമായത് സംസ്ഥാന സർക്കാരിന്റെ...

0
ഡൽഹി: പാലക്കാട് കഞ്ചിക്കോട് റെയിൽ കോച്ച് ഫാക്ടറിയും അതിവേഗ റെയിൽ പദ്ധതിയും...

തിരുവല്ലയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
പത്തനംതിട്ട: പ്രളയബാധിതർക്കൊപ്പം സർക്കാരുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രളയത്തിൽ ജീവനോപാധികൾ...