കേ​ര​ള​ത്തി​ലെ സി.​ബി.​എ​സ്.​ഇ സ്കൂ​ളു​ക​ള്‍​ക്ക് ഡ​ല്‍​ഹി മോ​ഡ​ല്‍ പ​ഠി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല ; അ​ഡ്വ.ടി.​പി.​എം ഇ​ബ്രാ​ഹിം ഖാ​ന്‍

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : കേ​ര​ള​ത്തി​ലെ സി.​ബി.​എ​സ്.​ഇ സ്കൂ​ളു​ക​ള്‍​ക്ക് ഡ​ല്‍​ഹി മോ​ഡ​ല്‍ പ​ഠി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും അ​തി​നാ​യി ആ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും കേ​ര​ള സി.​ബി.​എ​സ്.​ഇ സ്കൂ​ള്‍ മാ​നേ​ജ്മെന്റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്റ് അ​ഡ്വ.ടി.​പി.​എം ഇ​ബ്രാ​ഹിം ഖാ​ന്‍. ഇ​ന്ത്യ​യി​ലെ സി.​ബി.​എ​സ്.​ഇ സ്കൂ​ളു​ക​ളി​ല്‍ പ​ഠ​ന നി​ല​വാ​ര​ത്തി​ലും വി​ജ​യ ശ​ത​മാ​ന​ത്തി​ലും ഒ​ന്നാം സ്ഥാ​ന​ത്തു നി​ല്‍​ക്കു​ന്ന കേ​ര​ള​ത്തി​ലെ സി.​ബി.​എ​സ്.​ഇ സ്കൂ​ളു​ക​ള്‍​ക്ക് ഡ​ല്‍​ഹി സ്കൂ​ളു​ക​ളു​ടെ മാ​തൃ​ക പി​ന്തു​ട​രാ​നോ അ​വ​യി​ല്‍​നി​ന്ന് എ​ന്തെ​ങ്കി​ലും പു​തി​യ​താ​യി പ​ഠി​ക്കാ​നോ ഇ​ല്ല.

ഈ ​വി​വ​രം സി.​ബി.​എ​സ്.​ഇ അ​ധി​കൃ​ത​രെ​യും കേ​ര​ള വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഉ​ള്‍​പ്പെ​ടെ ഉ​ള്ള​വ​രെ​യും അ​റി​യി​ച്ചി​ട്ടു​ണ്ട്. ആ​രെ​ങ്കി​ലും വ്യ​ക്തി​പ​ര​മാ​യി ഡ​ല്‍​ഹി സ്കൂ​ളു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​ത് അ​വ​രു​ടെ വ്യ​ക്തി​പ​ര​മാ​യ സ്വാ​ത​ന്ത്ര്യ​മാ​ണ്. അ​സോ​സി​യേ​ഷ​ന്‍ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​നി​ധി​ക​ളെ അ​യ​ക്ക​ണ​മെ​ങ്കി​ല്‍ അ​ത് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​ത്ര​മാ​യി​രി​ക്കു​മെ​ന്നും അ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ വി​വാ​ദ​മാ​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്റ്​ വ്യ​ക്ത​മാ​ക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...