കരിവന്നൂര്‍ സഹകരണ ബാങ്ക് വായ്പ തട്ടിപ്പിലെ പ്രതികളുമായി മുന്‍മന്ത്രി എ.സി മൊയ്തീന് ബന്ധമുണ്ടെന്ന് സൂചന

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : കരിവന്നൂര്‍ സഹകരണ ബാങ്ക് വായ്പ തട്ടിപ്പിലെ പ്രതികളുമായി മുന്‍മന്ത്രി എ.സി മൊയ്തീന് ബന്ധമുണ്ടെന്ന് സൂചന. പ്രതികളുടെ ഭാര്യമാര്‍ക്ക് പങ്കാളിത്തമുള്ള സൂപ്പര്‍ മാര്‍ക്കറ്റ് എ.സി മൊയ്തീന്‍ മന്ത്രിയായിരിക്കെയാണ് ഉദ്ഘാടനം ചെയ്തത്.

പ്രതികളായ ബിജു കരീമിന്റെയും സി.കെ ജില്‍സിന്റെയും ഭാര്യമാര്‍ക്കാണ് സൂപ്പര്‍ മാര്‍ക്കറ്റില്‍ പങ്കാളിത്തമുള്ളത്. 2019 ജനുവരി 20നാണ് നടവരമ്പിലാണ് ‘ഷീ ഷോപ്പി’ എന്ന പേരില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തത്. എ.സി മൊയ്തീനൊപ്പം ബിജു കരീമും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ബിജു കരീം എ.സി മൊയ്തീന്റെ ബന്ധുവാണെന്നും തട്ടിപ്പ് മൊയ്തീനും വിജയരാഘവനും അറിഞ്ഞുകൊണ്ടാണെന്നും ബി.ജെ.പി ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ബിജു കരീം തന്റെ ബന്ധുവല്ലെന്നും അയാളെ അറിയില്ലെന്നും തട്ടിപ്പില്‍ തന്റെ ബന്ധുക്കളാരെങ്കിലും ഉള്‍പ്പെട്ടോ എന്നറിയില്ലെന്നുമായിരുന്നു എ.സി മൊയ്തീന്റെ വിശദീകരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...