ബി.ജെ.പിയെ തള്ളി മൊയ്തീന്‍ ; ബാങ്ക് തട്ടിപ്പിലെ ബന്ധു ആരെന്ന് പറയണം

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ :  കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ പ്രതികളില്‍ തന്റെ ബന്ധുക്കളില്ലെന്ന് മുന്‍ മന്ത്രി എ.സി മൊയ്തീന്‍. പ്രതി ബിജു കരീമിനെ അറിയില്ലെന്നും വിശദീകരണം. ബി.ജെ.പി ആരോപണം അടിസ്ഥാനരഹിതമാണ്. ഏത് ബന്ധുവാണ് തട്ടിപ്പില്‍ ഇടപെട്ടതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തട്ടിപ്പിന്റെ ബുദ്ധികേന്ദ്രം എ.സി മൊയ്തീന്റെ ബന്ധുക്കളാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

പേര് പറയാതെ കാടടച്ച് വെടിവയ്ക്കുന്ന സമീപനം രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കു നല്ലതല്ല. ബന്ധുവാരാണെന്നു വെളിപ്പെടുത്താനുള്ള മാന്യതയും സത്യസന്ധതയും കാട്ടണം. വിഷയത്തില്‍ സര്‍ക്കാര്‍ നയം വ്യക്തമാക്കിയിട്ടുണ്ട്. ഒരു കുറ്റവാളിയും രക്ഷപ്പെടാന്‍ അനുവദിക്കില്ല. ഏതു പാര്‍ട്ടിയിലുള്ള ആളാണെന്നും പരിഗണിക്കില്ല. സി.പി.എമ്മിലെ ആരെങ്കിലും തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പാര്‍ട്ടി എന്ന നിലയില്‍ നടപടിയെടുക്കുമെന്നും മൊയ്തീന്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...