സി.സി.ടി.വി കാമറ മോഷ്ടിച്ച കേസില്‍ യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശ്ശേരി : സി.സി.ടി.വി കാമറ മോഷ്ടിച്ച കേസില്‍ യുവാവ് പിടിയില്‍. പായിപ്പാട് തൈയ്യാട്ടുകോളനിയില്‍ തൈയ്യാട്ട് പാടിഞ്ഞേറേതില്‍ ശരത് ചന്ദ്രനെയാണ് (19) തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. നാലുകോടി ഗവ.സ്‌കൂളിന്റെ കഞ്ഞിപ്പുരയില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറയാണ് ഇയാള്‍ മോഷ്ടിച്ചത്. സ്‌കൂള്‍ അധികൃതരുടെ പരാതിയെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

ഇയാള്‍ രാത്രി സമയങ്ങളില്‍ സ്‌കൂള്‍ പരിസരത്തെത്തുന്നത് പതിവായിരുന്നു. തൃക്കൊടിത്താനം എസ്എച്ച്‌ഒ അജീബ്.ഇ, എസ്ഐ ബോബി വര്‍ഗീസ്, എഎസ്ഐ മാരായ സാന്‍ജോ, ബിജുമോന്‍, സി.പി.ഒ ശ്രീകാന്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച്...

ജാതി അധിഷ്ഠിത സംവരണത്തിനെതിരെ ഡൽഹിയിൽ പ്രതിഷേധം; സമരം ചെയ്തവരെ പോലീസ് ബലംപ്രയോഗിച്ച് നീക്കി

0
ദില്ലി: ജാതി അധിഷ്ഠിത സംവരണ സമ്പ്രദായം നിർത്തലാക്കണമെന്നും സാമ്പത്തിക മാനദണ്ഡങ്ങൾ മാത്രം...

ജന്തർമന്തറിൽ ജാതി അധിഷ്ഠിത സംവരണത്തിനെതിരെ പ്രതിഷേധം

0
ന്യൂഡൽഹി : ജാതി അധിഷ്ഠിത സംവരണ സമ്പ്രദായം നിർത്തലാക്കണമെന്നും സാമ്പത്തിക...