സി ഡി എസ് ജെൻഡർ റിസോഴ്സ് സെന്റർ ഉദ്ഘാടനം ചെയ്തു 

For full experience, Download our mobile application:
Get it on Google Play

കോന്നി :  ഏനാദിമംഗലം കുടുംബശ്രീ സിഡിഎസ് ജൻഡർ റിസോഴ്സ് സെന്റർ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രാജഗോപാലൻ നായർ നിർവഹിച്ചു. കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ഷീലാകുമാരിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈസ് പ്രസിഡന്റ് ഉദയരശ്മി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാം വാഴോട്ട്, വാർഡ് മെമ്പര്മാരായ അരുൺ രാജ്, ആർ സതീഷ് കുമാർ, ലത , ജീന ഷിബു, വിദ്യ ഹരികുമാർ, കാഞ്ചന പി, ലക്ഷ്മി. ജി. നായർ, അനൂപ് വേങ്ങവിള പഞ്ചായത്ത്‌ സെക്രട്ടറി സുനിൽ ബി, അസിസ്റ്റന്റ് സെക്രട്ടറി ദീപ എം  നായർ, കുടുംബശ്രീ ജൻഡർ ഡിപിഎം അനുപ പി. ആർ, സ്നേഹിത സർവീസ് പ്രൊവൈഡർ ഗായത്രിദേവി എസ്, കമ്മ്യൂണിറ്റി കൗൺസിലർ സോമവല്ലി ടി. ആർ,എന്നിവർ സംസാരിച്ചു. സിഡിഎസ് അംഗങ്ങളായ ജലജ കോമളൻ, ശ്രീകല, മിനി സജി , ശോഭന, ലത പ്രകാശ്, സുജ അശോക്, നീന പുഷ്‌പ്പൻ, അക്കൗണ്ടന്റ് അജോഷ്, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ജോലി ഒഴിവുകള്‍
പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍, വീഡിയോ എഡിറ്റര്‍ എന്നീ ഒഴിവുകള്‍ ഉണ്ട്. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റാ മെയില്‍ ചെയ്യുക [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വിർച്വൽ ക്യൂ ; മണിക്കൂറിൽ 300 പേർക്ക് ദർശനം...

0
തൃശ്ശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് ദർശനം സുഗമമാക്കുവാൻ ദേവസ്വം നടപ്പാക്കുന്ന...

ബേപ്പൂരിലെ മറൈൻ ആംബുലൻസ് ഒരു വർഷമായി പ്രവർത്തനരഹിതം ; മത്സ്യത്തൊഴിലാളികൾക്ക് ദുരിതം

0
കോഴിക്കോട്: ബേപ്പൂരിൽ കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തിനായുള്ള മറൈൻ ആബുലൻസ് പ്രവർത്തനരഹിതം....

പ്രതിഷേധിക്കാൻ പ്രതിപക്ഷം : പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് മാർച്ച് നടത്തും

0
ഡൽഹി : പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും. വിദ്യാർത്ഥികൾക്കെതിരായ പോലീസ്...

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...