ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 137 മത് ജന്മവാർഷികം ആഘോഷിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജവഹർ ബാൽ മഞ്ച് കുലശേഖരപതി യൂണിറ്റിന്റെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 137 മത് ജന്മവാർഷികം കോൺഗ്രസ് പതാക ഉയർത്തി കോൺഗ്രസ് ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് പി.കെ ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. ജെ ബി എം നാഷണൽ ഫെസിലിറ്റേറ്റർ മുഹമ്മദ് സാദിഖ് അദ്ധ്യക്ഷത വഹിച്ചു.

യൂത്ത് കോൺഗ്രസ് നേതാവ് അബ്ദുൾ ബാസിത്ത് , കെ എസ് യു നേതാവ് സുബ്ഹാൻ അബ്ദുൾ, യൂണിറ്റ് ഭാരവാഹികളായ നൗഫിയ അഖ്ബർ , നെസീഹ അയ്യൂബ് , അനുപമ അനിൽ, അസലം അജി , അസ്മനാസർ, ഫിദഫാത്തിമ, എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടിക്കൾക്ക് കേക്ക് വിതരണം , മധുരവിതരണം , കോൺഗ്രസ് നേതാക്കളുടെ ചരിത്രങ്ങൾ അടങ്ങിയ ജവഹർ ബാലമഞ്ച് പ്രസിദ്ധീകരണം ആയ മുകുളം എന്നിവ വിതരണം ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....