സിപിഐ ലോക്കല്‍ സെക്രട്ടറിയെ മര്‍ദിച്ച സംഭവം ; പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : സി പി ഐ സീതത്തോട് ലോക്കല്‍ കമ്മറ്റി സെക്രട്ടറിയെ സി പി ഐ എം പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവത്തില്‍ സിപിഐ സീതത്തോട് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗം സി പി ഐ സംസ്ഥാന കൗണ്‍സിലംഗം പി ആര്‍ ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കൗണ്‍സിലംഗം ബീന മുഹമ്മദ് റാഫി അദ്ധ്യക്ഷത വഹിച്ചു.

മണ്ഡലം കമ്മറ്റിയംഗം പി സി മാത്യു, സി സി മധുസൂദനന്‍, ലോക്കല്‍ അസിസ്റ്റന്റ് സെക്രട്ടറി സജി മുള്ളാനില്‍, ലോക്കല്‍ കമ്മറ്റിയംഗങ്ങളായ പി കെ വാസുദേവന്‍, കെ കെ ബേബി, ഇന്ദിര പുരുഷോത്തമന്‍, മുരളീധരന്‍, മിനി, ബ്ലോക്ക് വൈസ് പ്രസിഡന്റ് സുജ പി എസ്, ചിറ്റാര്‍ ലോക്കല്‍ സെക്രട്ടറി രാജു, ബ്രാഞ്ച് സെക്രട്ടറിമാര്‍, മഹിളാ സംഘം പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സെന്റ് മേരീസ് ഹാളിന് സമീപത്ത് നിന്ന് ആരംഭിച്ച പ്രകടനം ടൗണില്‍ അവസാനിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അയോധ്യ ക്ഷേത്രക്കൊള്ളയിലെ അന്വേഷണം ജീവനക്കാരിലൊതുക്കിയേക്കുമെന്ന പരോക്ഷ സൂചന നല്‍കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

0
ദില്ലി: അയോധ്യ ക്ഷേത്രക്കൊള്ളയിലെ അന്വേഷണം ജീവനക്കാരിലൊതുക്കിയേക്കുമെന്ന പരോക്ഷ സൂചന നല്‍കി മുഖ്യമന്ത്രി...

പോലീസ് കന്റീനിലെ ഭക്ഷണത്തിൽ അട്ട ; കോർപറേഷൻ പരിശോധനയെ തുടർന്ന് കന്റീൻ പൂട്ടിച്ചു

0
തിരുവനന്തപുരം : സ്റ്റാച്യുവിലെ കന്റോൺമെന്റ് പോലീസ് കന്റീനിലെ ഭക്ഷണപ്പൊതിയിൽ നിന്ന് അട്ടയെ...

പെരുമ്പാവൂരിൽ മൂന്ന് യുവാക്കളെ തടഞ്ഞുനിര്‍ത്തി തല മൊട്ടയടിച്ചു

0
കൊച്ചി: പെരുമ്പാവൂര്‍ കണ്ടന്തറ ഭായി കോളനിക്ക് സമീപം മൂന്ന് യുവാക്കളെ തടഞ്ഞുനിര്‍ത്തി...

വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയം മന്ത്രിസഭ ചർച്ച ചെയ്തോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ഡോ.തോമസ് ഐസക്

0
തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയം മന്ത്രിസഭ ചർച്ച ചെയ്തോയെന്ന് മുഖ്യമന്ത്രി...